മുഗൾ രാജാക്കന്മാർ വിചാരിച്ചിരുന്നെങ്കിൽ ഇന്ത്യയെ ഇസ്ലാം രാഷ്‌ട്രമാക്കി മാറ്റാമായിരുന്നു; ആരെയും അവർ തകർക്കാൻ ശ്രമിച്ചില്ല, എല്ലാ മതങ്ങൾക്കും പ്രവർത്തിക്കാനുള്ള അവകാശം നൽകി; അതുപോലെ കോൺഗ്രസും എല്ലാ മതങ്ങളെയും ബഹുമാനിച്ച് രാജ്യം ഭരിച്ചു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഗൾ രാജാക്കന്മാർ വിചാരിച്ചിരുന്നെങ്കിൽ ഇന്ത്യയെ ഇസ്ലാം രാഷ്ട്രമാക്കി മാറ്റാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബ്രിട്ടീഷുകാരും മുഗൾ രാജാക്കന്മാരും ഇന്ത്യയെ മതത്തിന്റെ കണ്ണിൽ കണ്ടിരുന്നില്ല. ബാബർ ...







