Mughal Empire - Janam TV
Friday, November 7 2025

Mughal Empire

മു​ഗൾ രാജാക്കന്മാർ വിചാരിച്ചിരുന്നെങ്കിൽ ഇന്ത്യയെ ഇസ്ലാം രാഷ്‌ട്രമാക്കി മാറ്റാമായിരുന്നു; ആരെയും അവർ തകർക്കാൻ ശ്രമിച്ചില്ല, എല്ലാ മതങ്ങൾക്കും പ്രവർത്തിക്കാനുള്ള അവകാശം നൽകി; അതുപോലെ കോൺഗ്രസും എല്ലാ മതങ്ങളെയും ബഹുമാനിച്ച് രാജ്യം ഭരിച്ചു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മു​ഗൾ രാജാക്കന്മാർ വിചാരിച്ചിരുന്നെങ്കിൽ ഇന്ത്യയെ ഇസ്ലാം രാഷ്ട്രമാക്കി മാറ്റാമായിരുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബ്രിട്ടീഷുകാരും മു​ഗൾ രാജാക്കന്മാരും ഇന്ത്യയെ മതത്തിന്റെ കണ്ണിൽ കണ്ടിരുന്നില്ല. ബാബർ ...

ഹിന്ദു രാജാക്കന്മാരെ പറ്റി പഠിക്കേണ്ട കാര്യമില്ല , ഔറംഗസീബിനെ പോലെയുള്ളവരെ പറ്റി പഠിച്ചാൽ മതിയെന്ന് അദ്ധ്യാപിക : പരാതി നൽകി രക്ഷിതാക്കൾ

അഹമ്മദാബാദ് : ഹിന്ദു രാജാക്കന്മാരെ പറ്റി പഠിക്കേണ്ട കാര്യമില്ലെന്ന് കുട്ടികളോട് പറഞ്ഞ അദ്ധ്യാപികയ്ക്കെതിരെ പരാതി നൽകി രക്ഷിതാക്കൾ . ഗുജറാത്ത് രാജ്‌കോട്ടിലെ ജെറ്റ്‌പൂരിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ ...

മു​ഗൾ ഭരണത്തിൽ എല്ലാവരും സുരക്ഷിതരായിരുന്നു; 800 വർഷം ഭരിച്ചിട്ടും ഇന്ത്യയ്‌ക്ക് പ്രശ്നമൊന്നും ഉണ്ടായില്ല എന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീന​ഗർ: പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാ​ഗമായി എൻസിഇആർടിയുടെ 12–ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ടതടക്കമുള്ള ഭാ​ഗങ്ങൾ നീക്കം ചെയ്തതിനെതിരെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ ...

എൻസിഇആർടി പുനസംഘടിപ്പിക്കണം; അല്ലെങ്കിൽ സപ്ലിമെന്ററി പാഠപുസ്തകം ഇറക്കുമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാ​ഗമായി എൻസിഇആർടിയുടെ 12–ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ടതടക്കമുള്ള ഭാ​ഗങ്ങൾ നീക്കം ചെയ്തത് പ്രതിഷേധാർഹമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഓരോ സംസ്ഥാനങ്ങളിലേയും ...

മുഗൾ സാമ്രാജ്യം ഇല്ലെങ്കിൽ പഠനം അപൂർണമാണ്; മതനിരപേക്ഷ വിദ്യാഭ്യാസം അട്ടിമറിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാ​ഗമായി എൻസിഇആർടിയുടെ 12–ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ടതടക്കമുള്ള ഭാ​ഗങ്ങൾ നീക്കം ചെയ്തത് പ്രതിഷേധമാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഗൾ ...

ഇന്ത്യയെ പരിപോഷിപ്പിച്ച സാമ്രാജ്യം; മുഗളന്മാരെ കുറിച്ച് കുഞ്ഞുങ്ങൾ പഠിക്കണം; മു​ഗൾ സാമ്രാജ്യത്തെ പുകഴ്‌ത്തി ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാ​ഗമായി എൻസിഇആർടിയുടെ 12–ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട ഭാഗം ഒഴിവാക്കിയതിനെതിരെ ജോൺ ബ്രിട്ടാസ് എംപി. കലയെയും സംഗീതത്തെയും വാസ്തുശില്പകലയെയും ...

ആക്രമിക്കാൻ എത്തിയ ഔറംഗസീബ് പേടിച്ചോടി ; പ്രായച്ഛിത്തമായി നൽകിയത് അഞ്ച് ഗ്രാമങ്ങളിലെ വരുമാനം ; മഥുരയിലെ ദാവോജി ക്ഷേത്രം മുഗൾ രാജാവിനെ ഞെട്ടിച്ചതിങ്ങനെ

ലക്‌നൗ: ഇന്ത്യയുടെ ചരിത്രത്തിൽ ഹിന്ദുക്കൾ ഏറെ ദുരിതമനുഭവിച്ചത് മുഗൾ ഭരണത്തിന് കീഴിലായിരുന്നു. മതത്തിന്റെ പേരിൽ ഹിന്ദുക്കളെ നിരന്തരം പീഡിപ്പിച്ചിരുന്ന മുഗൾ ഭരണാധികാരികൾ കണ്ണിൽ കണ്ട ചെറുതും വലുതുമായ ...