Mukhtar Ansari - Janam TV
Saturday, November 8 2025

Mukhtar Ansari

വിഷം ചെന്ന് മരിച്ചതല്ല, കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ​​ഗുണ്ടാത്തലവന്റെ മരണം ഹൃദയാഘാതം മൂലം

ലക്നൗ: യുപി മുൻ എംഎൽഎയും ​ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്ന കുടുംബത്തിന്റെ ആരോപണങ്ങളെ തള്ളുന്ന ...

യുപി മുൻ എംഎൽഎയും ഗുണ്ടാനേതാവുമായ മുഖ്താർ അൻസാരി മരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ലക്‌നൗ: ഉത്തർപ്രദേശിലെ മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി(63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മുഖ്താറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ ...

ഗുണ്ടാത്തലവൻ മുഖ്താർ‌ അൻസാരിയുടെ നില അതീവ ഗുരുതരം

ലക്നൗ: ഉത്തർപ്രദേശിലെ ബന്ദ ജയിലിൽ കഴിയുന്ന ​ഗുണ്ടാത്തലവൻ മുഖ്താർ‌ അൻസാരിയുടെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ തുടരുകയാണെന്നാണ് വിവരം. മുഖ്താറിന്റെ മകൻ ഉമർ അൻസാരിയാണ് ...

yogi

യുപി സർക്കാരിന്റെ ബുൾഡോസർ നടപടി തുടരുന്നു: ഗാസിപൂരിൽ മുഖ്താർ അൻസാരി സംഘത്തിലെ പ്രധാനിയായ കമലേഷ് സിംഗിന്റെ ആഡംബര വീടും കടകളും പൊളിച്ചുനീക്കി

  ലക്‌നൗ: യുപിയിൽ ബുൾഡോസർ നടപടി ഇന്നും തുടർന്ന് യോഗി സർക്കാർ. മുഖ്താർ അൻസാരി സംഘത്തിലെ പ്രധാനിയായ കമലേഷ് സിംഗിൻ്റെ ഗാസിപൂരിലെ ആഡംബര വീടും സ്ഥാപനവും ബുൾഡോസർ ...

ആയുധ കേസ്; മുഖ്താർ അൻസാരിയുടെ മകന്റെ വസതിയിൽ റെയ്ഡ്

ലക്‌നൗ: മുഖ്താർ അൻസാരിയുടെ മകനും മൗ സദർ എം.എൽ.എയുമായ അബ്ബാസ് അൻസാരിയുടെ വസതിയിൽ പോലീസ് റെയ്ഡ്. അബ്ബാസ് അൻസാരിയുടെ ദാറുൽഷഫ ഏരിയയിലെ 107ാം നമ്പർ വസതിയിലാണ് ലക്‌നൗ ...