mukkam - Janam TV
Wednesday, July 16 2025

mukkam

“അടച്ച്പൂട്ടിയില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും”; മത്സ്യത്തൊഴിലാളികൾക്ക് നേരെ സിപിഎം നേതാക്കളുടെ ഭീഷണി

കോഴിക്കോട്: പണിമുടക്കിനിടെ സിപിഎം നേതാക്കളുടെ ഭീഷണി. കോഴിക്കോടുള്ള മുക്കത്തെ മീൻ കടയിലെത്തിയാണ് സിപിഎം നേതാക്കൾ ഭീഷണി ഉയർത്തിയത്. കട അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ചുകത്തിക്കുമെന്നായിരുന്നു ഭീഷണി. സിപിഎം ജില്ലാ ...

രക്തത്തിൽ കുതിർന്ന അടിവസ്ത്രം കാണിച്ചു; നീ വന്നില്ലെങ്കിൽ ഓപ്പറേഷന് ആശുപത്രിയിൽ പോകില്ലെന്ന് അയാൾ പറഞ്ഞു; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

കോഴിക്കോട്: മുക്കം പീഡനക്കേസിലെ പ്രതിയായ ഹോട്ടലുടമയ്ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി അതിജീവിത. ദേവദാസിന്റെ മോശം പെരുമാറ്റം കാരണം നിരവധി തവണ ജോലി ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നും അപ്പോഴെല്ലാം ക്ഷമ ചോദിച്ച് ...

ശരീരത്തെ വർണിക്കുന്ന തരത്തിൽ മെസേജുകൾ; ലൈം​ഗികബന്ധത്തിന് വഴങ്ങാൻ നിർബന്ധിച്ചു, അപകടത്തിന് ശേഷം ഭീഷണി; യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം

കോഴിക്കോട്: മുക്കം സങ്കേതം ​ഹോട്ടലിൽ പീഡനശ്രമം തടയുന്നതിനിടെ വീണുപരിക്കേറ്റ യുവതി നേരിട്ടത് കടുത്ത മാനസികപീഡനം. ഒന്നാം പ്രതിയായ ദേവദാസ് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും മെസേജ് അയച്ച് ...

മുക്കത്ത് യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചു; ആക്രമിച്ചത് സുഹൃത്തിന്റെ ബന്ധുക്കൾ

കോഴിക്കോട്: യുവാവിനെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചു. മുക്കം കൽപുഴായിയിലാണ് സംഭവം. പുൽപ്പറമ്പ് സ്വദേശി പ്രജീഷിനെയാണ് സംഘം ആക്രമിച്ചത്. പ്രജീഷിൻ്റെ സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുക്കളാണ് അർദ്ധരാത്രി വീട്ടിലെത്തി ...

മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുഖ്യപ്രതിയായ ഹോട്ടലുടമ പിടിയിൽ

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. ഹോട്ടലുടമ ദേവദാസാണ് തൃശൂർ കുന്നംകുളത്തുനിന്ന് പിടിയിലായത്. പ്രതിയെ രാവിലെയോടെ കോഴിക്കോട്ടേക്കെത്തിച്ചു. ഇയാളെ താമരശ്ശേരി ...

‘എന്നെ ഒന്നും ചെയ്യല്ലേ….’; അലറിവിളിച്ച് യുവതി, പീഡനശ്രമം തടയുന്നതിന്റെ വീഡിയോ പുറത്ത്

കോഴിക്കോട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിന്റെ നടുക്കുന്ന ​ദൃശ്യങ്ങൾ പുറത്ത്. കേസന്വേഷണം മുന്നോട്ടുപോകാത്തതിനെ തുടർന്ന് യുവതിയുടെ കുടുംബമാണ് വീഡിയോ പുറത്തുവിട്ടത്. ഒരു ഓൺലൈൻ ​ഗെയിം കളിച്ചുകൊണ്ടിരിക്കെയാണ് യുവതിക്ക് ...

മാനസികാസ്വാസ്ഥ്യമുള്ള യുവാവിന് മർദ്ദനം; 18,000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: മാനസികാസ്വാസ്ഥ്യമുള്ള യുവാവിന് നേരെ ആൾക്കൂട്ട മർദ്ദനം. മുക്കം സ്വദേശിനിയാണ് ആൾക്കൂട്ട മർദ്ദനത്തിനിരയായത്. ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 18,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി യുവാവ് ...

ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ചേരിതിരിഞ്ഞ് തമ്മിലടി; പ്രശ്നമുണ്ടായത് രണ്ട് സ്കൂളുകളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ

കോഴിക്കോട്: മുക്കം ഉപജില്ലാ കലോത്സവത്തിനിടെ കൂട്ടത്തല്ല്. രണ്ട് സ്കൂളുകളിലെ അദ്ധ്യാപകരും വി​ദ്യാർത്ഥികളുമാണ് തമ്മിലടിച്ചത്. പോയിന്റിന്റെ പേരിൽ തുടങ്ങിയ വാക്കുതർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. വിദ്യാർത്ഥികൾ തമ്മിലാണ് ആദ്യം തർക്കമുണ്ടായത്. ...

പശുക്കിടാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; വില്ലനായി വിഷപ്പാമ്പ്; രക്ഷകനും കിടാവും കുടുങ്ങി; പിന്നീട് സംഭവിച്ചത്..

കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാനായിരുന്നു അയാൾ കിണറ്റിലിറങ്ങിയത്. ദിവസങ്ങൾ മാത്രം പ്രായമുള്ള കിടാവ് പൊട്ടക്കിണറ്റിൽ വീണപ്പോൾ പുറത്തേക്ക് എത്തിക്കാൻ ശ്രമിക്കുച്ചതായിരുന്നു അദ്ദേഹം. എന്നാൽ മുന്നിൽ കണ്ടതോ വിഷപ്പാമ്പ്. ...

മുക്കം ന​ഗരസഭയിൽ കൂട്ടയടി; ​എൽഡിഎഫ് – യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം; അടിച്ചൊതുക്കി പൊലീസ്

കോഴിക്കോട്: മുക്കം ന​ഗരസഭയിൽ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കൂട്ടയടി. കൗൺസിൽ യോ​ഗം ചേരുന്നതിനിടെയാണ് എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ന​ഗരസഭ ചെയർപേഴ്സണെതിരായി യുഡിഎഫ് നൽകിയ ...

പരാതി ഓക്ടോബറില്‍, ഉമര്‍ ഫൈസിക്കെതിരെ ഒടുവില്‍ കേസെടുത്തു; സുരേഷ് ഗോപിക്കെതിരെ ഉടനടി നടപടിയെടുത്ത നടക്കാവ് പോലീസിന്റെ ഇരട്ടത്താപ്പ്

കോഴിക്കോട്: വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. വനിത അവകാശ പ്രവര്‍ത്തക വിപി സുഹറ നല്‍കിയ പരാതിയില്‍ വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് ...

മുക്കത്ത് വീണ്ടും മോഷണ സംഘം; ഹെൽമെറ്റും തൊപ്പിയും ധരിച്ചെത്തി യുവതിയുടെ മാല പൊട്ടിച്ചു; വീടുകളിൽ വ്യാപക മോഷണം

കോഴിക്കോട്: മുക്കത്ത് വീണ്ടും മോഷണ കേസ്. വീടുകളില്‍ വ്യാപക മോഷണം നടക്കുന്നതായി നാട്ടുകാരുടെ പരാതി. മുക്കം നഗരസഭയുടെ കീഴിലുള്ള തറോട്, തെച്ചിയാട്ടില്‍ എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് മോഷ്ടാക്കള്‍ ...

വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

കോഴിക്കോട്: പ്രവർത്തിച്ച് കൊണ്ടിരുന്ന വാഷിഗ്് മെഷീൻ പൊട്ടിത്തെറിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവം. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയെ ...

കോഴിക്കോട് മഞ്ഞ മഴ; അത്ഭുത പ്രതിഭാസം കണ്ട് അന്തംവിട്ട് നാട്ടുകാർ

കോഴിക്കോട് : സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ അത്ഭുത പ്രതിഭാസമായി മഞ്ഞ മഴ. കോഴിക്കോട് ജില്ലയിൽ മുക്കം, പൂള പൊയിൽ എന്നിവിടങ്ങളിലാണ് മഞ്ഞ മഴ പെയ്തത്. പൂള പൊയിലിലെ ...

വിവാഹ സൽക്കാരത്തിനിടെ പാർശ്വഭിത്തി ഇടിഞ്ഞു വീണു; മാവൂരിലെ കൺവെൻഷൻ സെൻ്ററിൽ ഭക്ഷണമുൾപ്പെടെ നശിച്ചു

മുക്കം: ശക്തമായി പെയ്യുന്ന മഴയിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. മലയോര മേഖലയിലാണ് നാശനഷ്ടങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കനത്ത മഴയെ തുടർന്ന് മാവുർ ...