ശരീരത്തെ വർണിക്കുന്ന തരത്തിൽ മെസേജുകൾ; ലൈം​ഗികബന്ധത്തിന് വഴങ്ങാൻ നിർബന്ധിച്ചു, അപകടത്തിന് ശേഷം ഭീഷണി; യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശരീരത്തെ വർണിക്കുന്ന തരത്തിൽ മെസേജുകൾ; ലൈം​ഗികബന്ധത്തിന് വഴങ്ങാൻ നിർബന്ധിച്ചു, അപകടത്തിന് ശേഷം ഭീഷണി; യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 04:14 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മുക്കം സങ്കേതം ​ഹോട്ടലിൽ പീഡനശ്രമം തടയുന്നതിനിടെ വീണുപരിക്കേറ്റ യുവതി നേരിട്ടത് കടുത്ത മാനസികപീഡനം. ഒന്നാം പ്രതിയായ ദേവദാസ് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും മെസേജ് അയച്ച് മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പെൺകുട്ടി പറഞ്ഞു.

പൊലീസിനെതിരെയും യുവതിയുടെ കുടുംബം ​ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. പീഡിപ്പിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് താഴേക്ക് വീണതെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ താഴേക്ക് വീണു എന്ന് മാത്രമേ എഫ്ഐആറിൽ എഴുതിയിട്ടുള്ളൂവെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് കേസന്വേഷണം ബലപ്പെട്ടത്.

മുമ്പും ഇയാൾ പെൺകുട്ടിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. ഇത് തുടർന്നതോടെ യുവതി ജോലി ഉപേക്ഷിച്ച് പോയിരുന്നു. പിന്നാലെ ഇനി ഇങ്ങനെ ഉണ്ടാവില്ലെന്ന് ദേവ​ദാസ് ഉറപ്പുനൽകുകയും ക്ഷമ പറയുകയും ചെയ്തു. ഇതിന് ശേഷമാണ് യുവതി വീണ്ടും ജോലിക്ക് കയറിയത്. ഒരു ദിവസം തന്റെ കാല് പിടിച്ച് മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് യുവതി പറഞ്ഞു.

എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണെന്നും തങ്ങളെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും യുവതിയുടെ കുടുംബം പറയുന്നു. അപകടത്തിന് ശേഷം പ്രതി വീണ്ടും യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. നിലവിൽ എഴുന്നേറ്റ് നടക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് യുവതി. നാട്ടിലേക്ക് പോയതിന് ശേഷം തുടർചികിത്സ നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

Tags: hotelGirlmukkam
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies