ഇനി മാടപ്രാവിന്റെ മനസുമായി ഉണ്ണി മുകന്ദൻ! നായികയായി നിഖിലയും, ഗെറ്റ് സെറ്റ് ബേബി ട്രെയിലർ
ആഗോള വിജയമായ മാർക്കോയ്ക്ക് ശേഷമെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ട്രെയിലർ എത്തി. ഉണ്ണി മുകുന്ദൻ ഗൈനക്കോളജിസ്റ്റായി എത്തുന്ന ചിത്രം അടിമുടി ഫീൽഗുഡ് ജോണറിലാണ് ...