നിസ്സഹായനാണ്..! നിങ്ങളിലാണ് വിശ്വാസം, ആരും കാണരുത്: അപേക്ഷയുമായി ഉണ്ണിമുകുന്ദൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിസ്സഹായനാണ്..! നിങ്ങളിലാണ് വിശ്വാസം, ആരും കാണരുത്: അപേക്ഷയുമായി ഉണ്ണിമുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2025, 08:05 pm IST
FacebookTwitterWhatsAppTelegram

തിയേറ്ററിൽ തരം​ഗമായ മാർക്കോയുടെ വ്യാജ എച്ച്ഡി പതിപ്പുകൾ പ്രചരിപ്പിക്കരുതെന്നും കാണരുതെന്നും അഭ്യർത്ഥിച്ച് നടൻ ഉണ്ണിമുന്ദൻ. ചില വെബ്സൈറ്റുകളിൽ വ്യാജ പ്രിന്റ് പ്രചരിച്ചിരുന്നു ഇതിന് പിന്നാലെയാണ് അഭ്യർത്ഥനയുമായി നടനെത്തിയത്. ഇതിൽ ഞങ്ങൾ നിസ്സാഹയരാണെന്നും നിങ്ങൾക്ക് മാത്രമാണ് ഇത് തടയാനാകൂയെന്നും നടൻ പറഞ്ഞു.

സിനിമയുടെ ഹിന്ദി പതിപ്പിന്റെ എച്ച്ഡി കോപ്പിയാണ് പ്രചരിക്കുന്നത്. ടെലി​ഗ്രാം സൈറ്റുകളിലടക്കം ഇത് പ്രചരിക്കുന്നുണ്ടെന്നാണ് വിവരം. ദയവ് ചെയ്ത് സിനിമയുടെ വ്യാജ പതിപ്പ് കാണരുത്.ഞങ്ങൾ നിസ്സഹായരാണ്. നിങ്ങൾക്ക് മാത്രമെ ഇത് തടയാനാകൂ. ഓൺലൈനിൽ എത്തുന്ന ചിത്രങ്ങൾ ഡൗൺലോഡ് തെയ്യുകയോ കാണാതിരിക്കുകയോ ചെയ്യുക. ഇതൊരു അപേക്ഷയാണ്..–ഉണ്ണി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

നടൻ പൃഥ്വിരാജ് ഉൾപ്പടെ ഉണ്ണിക്ക് പിന്തുണയുമായി രം​ഗത്തുവന്നിട്ടുണ്ട്. ഡിസംബർ 20ന് തിയേറ്ററിലെത്തിയ ചിത്രം ബോളിവുഡിലും തെലുങ്കിലും മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. ഇതിനിടെയാണ് വ്യാജ പതിപ്പിന്റെ ഭീഷണി. സിനിമയിലെ ചില രം​ഗങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നു.

 

Tags: unnimukundanonlinebreaksleakedMARCOsilence
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies