mullapperiyar Dam open - Janam TV

mullapperiyar Dam open

മുല്ലപ്പെരിയാറിൽ ഹിഡൻ അജൻഡയുമായി പിണറായി സർക്കാർ; ബെന്നിച്ചന്റെ സസ്‌പെൻഷൻ പിൻവലിച്ചു; സുപ്രീംകോടതിയിലെ നിലപാടിലും മലക്കംമറിച്ചിൽ

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ ജനതാൽപര്യം അവഗണിച്ച് സംസ്ഥാന സർക്കാർ ഹിഡൻ അജൻഡ നടപ്പിലാക്കുന്നതായി ആക്ഷേപം. ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ ചീഫ് ...

അർദ്ധരാത്രി വീട്ടുമുറ്റത്ത് വെളളം; പെരുവഴിയിലിറങ്ങിയത് സ്ത്രീകളും കുട്ടികളും അടക്കം നിരവധി കുടുംബങ്ങൾ; മുല്ലപ്പെരിയാർ നാട്ടുകാരുടെ ഉറക്കം കെടുത്തിയത് രണ്ടാം തവണ

ഇടുക്കി: വ്യാഴാഴ്ച പുലർച്ചെയോടെയാണ് മുല്ലപ്പെരിയാറിന്റെ പത്ത് ഷട്ടറുകളും ഉയർത്തിയത്. രണ്ടരയോടെ എട്ട് ഷട്ടറുകളും ഒരു മണിക്കൂറിടവിട്ട് ശേഷിക്കുന്ന രണ്ട് ഷട്ടറുകളും തമിഴ്‌നാട് ഉയർത്തി. ഇതോടെ അർദ്ധരാത്രിയിൽ ദുരിതത്തിലായത് ...