ജമ്മുവിൽ വിമാനത്താവളത്തിന് നേരെ ആക്രമണം, തിരിച്ചടിച്ച് ഇന്ത്യ, പാകിസ്താൻ ഡ്രോണുകൾ വെടിവച്ചിട്ട് സൈന്യം
ജമ്മുവിൽ വിമാനത്താവളത്തിന് നേരെ പാകിസ്താന്റെ ഡ്രോൺ-മിസൈൽ ആക്രമണം. എട്ടു മിസൈലുകൾ സൈന്യം വ്യോമപ്രതിരോധ മാർഗത്തിലൂടെ നിർവീര്യമാക്കി. അമ്പതിലേറെ ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടതായി വിവരം. ജമ്മുവിൽ പൂർണമായും ...