പലതവണ കരണം മറിഞ്ഞ് കാർ ; എയറിൽ പറന്ന് ഡ്രൈവർ ; വൈറലായി ബീച്ച് ഡ്രൈവിം​ഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Kuwait

പലതവണ കരണം മറിഞ്ഞ് കാർ ; എയറിൽ പറന്ന് ഡ്രൈവർ ; വൈറലായി ബീച്ച് ഡ്രൈവിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 04:06 pm IST
Facebook
Twitter
WhatsAppTelegram

വലിയൊരു അപകടത്തിൽ നിന്ന് അത്ഭുതകരമായ ഒരു യുവാവിന്റെ രക്ഷപ്പെടലിന്റെ വീഡിയോയാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കുവൈറ്റിലെ അബു അൽ ഹസാനിയ ബീച്ചിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ മില്യൺസ് കണ്ടത്. ശനിയാഴ്ചയായിരുന്നു അപകടം.

അതിവേ​ഗത്തിത്തിൽ ബീച്ചിലൂടെ പായുന്ന കാറിൽ തിരമാലകൾ അടിച്ചുകയറി. ഇതോടെ ബാലൻസ് നഷ്ടമായ ആഡംബര കാർ ബീച്ചിൽ പലതവണ തലകീഴായി മറിഞ്ഞു. ഇതിനിടെ കാറിൽ നിന്ന് ഡ്രൈവർ എയറിൽ പറന്ന് പാെങ്ങി കടലിൽ വീഴുന്നതുമാണ് വീഡിയോയിൽ. ഇയാൾ കാറിൽ നിന്ന് കടലിൽ വീണതിനാൽ വലിയൊരു ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടത്.

കാറിന്റെ നിയന്ത്രണം നഷ്ടമായെന്ന് ബോദ്ധ്യമായതോടെ ബീച്ചിൽ നിന്നൊരു യുവാവ് ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. ഇയാൾ ഓടിമാറി നിമിഷങ്ങൾക്കകമാണ് കാർ കരണം മറിഞ്ഞത്. കടലിൽ വീണപാടെ ഡ്രൈവർ എണീറ്റ് കരയിലേക്ക് ഓടുന്നതും കാണാം. ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തി. കാറിനെയും ഉടമയെയും കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.

Shocking video shows the moment a 4WD loses control and rolls multiple times on Abu Al Hasaniya Beach in Kuwait, with the vehicle’s 34-year-old driver miraculously walking away from the wreckage with minor injuries. pic.twitter.com/bvPNSpVNtv

— M O I B E N S H I R E (@Kapyoseiin) March 31, 2024

“>

 

Tags: MultipleTimesFlipsviralvideocarspeeding
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies