ഭീകരന് ശിക്ഷാ ഇളവ് വേണം പോലും!!! മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലീമിനെ വിട്ടയക്കില്ല; മോചന ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: 1993ലെ മുംബൈ സ്ഫോടന പരമ്പര കേസ് പ്രതിയും അധോലോക കുറ്റവാളിയുമായ അബു സലീമിന് ജയിൽ മോചനം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. ശിക്ഷാ ഇളവ് ഉൾപ്പെടെ 25 ...


