ഭാരതമണ്ണിൽ കനൽ കോരിയിട്ട ദിവസം, നൊമ്പരത്തോടെയല്ലാതെ ഓർമിക്കാനാവില്ല ആ നവംബർ 26; ഭീകരാന്തരീഷം ഓർമപ്പെടുത്തുന്ന ചിത്രങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതമണ്ണിൽ കനൽ കോരിയിട്ട ദിവസം, നൊമ്പരത്തോടെയല്ലാതെ ഓർമിക്കാനാവില്ല ആ നവംബർ 26; ഭീകരാന്തരീഷം ഓർമപ്പെടുത്തുന്ന ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2025, 12:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡ‍ൽഹി: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 17 വയസ് തികയുന്നു.

അന്നൊരു നവംബർ 26-നായിരുന്നു പത്ത് പേരടങ്ങിയ   ഭീകരസംഘം മുംബൈ ന​ഗരത്തിൽ ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ ലഷ്കർ ഇ ത്വയ്ബ ഭീകരരുടെ കൊടീയ ആക്രമണത്തിൽ പൊലിഞ്ഞത് 166 പേരുടെ ജീവൻ. ഭീകരാന്തരീഷം ഓർമപ്പെടുത്തുന്ന ചിത്രങ്ങൾ ചുവടെ.

ഓർത്തെടുക്കാൻ കഴിയാത്ത, നൊമ്പരപ്പെടുത്തുന്ന കാഴ്ചകളായിരുന്നു ന​ഗരവീഥികളിൽ കാണേണ്ടിവന്നത്. 2008-ൽ നടന്ന ആക്രമണം ഇന്ത്യയെ മാത്രമല്ല, ലോകത്തുടനീളം ഞെട്ടലുണ്ടാക്കിയിരുന്നു.

സുരക്ഷാ ഉദ്യോ​ഗസ്ഥരും സാധാരണക്കാരും ഉൾപ്പെടെ ഭീകരതയ്‌ക്ക് ഇരകളായി. പത്ത് അക്രമികളിൽ ഒമ്പത് പേരെ സുരക്ഷാ ഉദ്യോ​ഗസ്ഥർ വെടിവച്ചുവീഴ്‌ത്തി. കൂട്ടത്തിലുണ്ടായിരുന്ന പാക് ഭീകരൻ മുഹമ്മദ് അജ്മൽ അമീറിനെ പിടികൂടിയിരുന്നു.

ഛത്രപതി ശിവാജി ടെർമിനസ്, ഒബ്‌റോയ് ട്രൈഡന്റ്, താജ്മഹൽ പാലസ് ആൻഡ് ടവർ ഹോട്ടൽ, ലിയോപോൾഡ് കഫേ, നരിമാൻ ഹൗസ് തുടങ്ങിയ ന​ഗരത്തിലെ പ്രധാന കേന്ദ്രങ്ങളാണ് അക്രമികൾ ലക്ഷ്യമിട്ടത്.

60 മണിക്കൂർ നീണ്ട ഈ ഭീകരാക്രമണം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു. ന​ഗരവീഥികൾ ചോരപ്പുഴയായി. എങ്ങും നിലവിളികളും ആംബുലൻസുകളുടെ ഒച്ചയും മാത്രമായിരുന്നു.

ഭാരതീയന്റെ നെഞ്ചിൽ കനൽ തൂകിയ ദിവസമായിരുന്നു അത്. വേദനയോടെയല്ലാതെ ആർക്കും ആ ദിവസത്തെ കുറിച്ച് ഓർമിക്കാനാവില്ല.

 

Tags: terrorsecurity personnelphotographsMumbai Attacks
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies