mumbai drug case - Janam TV
Saturday, November 8 2025

mumbai drug case

‘സുഖമില്ല’ ; ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറി ആര്യൻ ഖാൻ ; അടുത്ത ദിവസം തന്നെ ഹാജരാകണമെന്ന് എൻസിബി

മുംബൈ : ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻസിബിയ്ക്ക് മുൻപിൽ ഹാജരാകാതെ ആര്യൻ ഖാൻ. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു താരപുത്രൻ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറിയത്. തിങ്കളാഴ്ച ...

ഒഴിവാക്കാൻ കളിച്ചവർക്ക് തിരിച്ചടി; മുംബൈ ലഹരിവേട്ടക്കേസ് സമീർ വാങ്കഡെ തന്നെ അന്വേഷിക്കും; തീരുമാനം വ്യക്തമാക്കി എൻസിബി

മുംബൈ: മുംബൈയിൽ ആഡംബര കപ്പലിലെ ലഹരിവേട്ടക്കേസ് സമീർ വാങ്കഡെ തന്നെ അന്വേഷിക്കുമെന്ന് വ്യക്തമാക്കി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. പണം വാങ്ങി കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന് അടക്കമുളള ആരോപണങ്ങൾ ...

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കും; കൈക്കൂലി കേസിൽ സമീർ വാങ്കഡെയെ വിജിലൻസ് ചോദ്യം ചെയ്യും; ഇന്ന് നിർണായക ദിനം

മുംബൈ : ആഡംബര കപ്പലിൽ നിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്ത കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. കൈക്കൂലി ആരോപണത്തിൽ എൻസിബി സോണൽ ഡയറക്ടർ ...

ആര്യൻ ഖാൻ പെട്ടെന്ന് തന്നെ പുറത്തിറങ്ങും; കാരണം അവൻ ഷാറൂഖ് ഖാന്റെ മകനാണെന്ന് കൂട്ടുപ്രതി അർബ്ബാസ് മർച്ചന്റിന്റെ പിതാവ്

മുംബൈ : ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഉടൻ പുറത്തിറങ്ങുമെന്ന് കൂട്ടുപ്രതി അർബ്ബാസ് മർച്ചന്റിന്റെ പിതാവ്. നിലവിൽ രണ്ട് പേരും ജയിലിലാണ് ഉള്ളത്. എന്നാൽ ...

ആര്യൻ ഖാനെ സന്ദർശിക്കാൻ ഗൗരി ഖാൻ ആർതർ റോഡ് ജയിലിൽ എത്തും

മുംബൈ: ആഡംബര കപ്പലിലെ ലഹരി വേട്ടയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ആര്യൻ ഖാനെ അമ്മ ഗൗരി ഖാൻ സന്ദർശിക്കാൻ എത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പിതാവും ബോളിവുഡ് ...

മുംബൈ ലഹരിക്കേസിൽ ട്വിസ്റ്റ്; ഷാരൂഖ് ഖാനിൽ നിന്ന് 18 കോടി തട്ടാനുള്ള ശ്രമങ്ങൾ നടന്നു; സമീർ വാങ്കഡെയ്‌ക്കും പങ്കെന്ന് ആരോപണം

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ വൻ ട്വിസ്റ്റ്. ഷാറൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും എൻസിബി സോണൽ ഡയറക്ടർ ...

ആഡംബര കപ്പൽ ലഹരി കേസ്; ഷാരൂഖ് ഖാന്റെ ഡ്രൈവറെ എൻസിബി ചോദ്യം ചെയ്യുന്നു

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ ഡ്രൈവറെ എൻസിബി ചോദ്യം ചെയ്യുന്നു. ആഡംബര കപ്പലിൽ നിന്നും പിടികൂടിയ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടന്റെ ഡ്രൈവറെയും ...