നഗരത്തിൽ അനധികൃത ബാനറുകൾ പാടില്ല: ബോംബെ ഹൈക്കോടതി
മുംബൈ: ഫുട്പാത്തിലും മരങ്ങളിലും തെരുവ് വിളക്കുകളിലും ഹോർഡിംഗുകളും ബാനറുകളും സ്ഥാപിച്ച് നിയമവിരുദ്ധ പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കരുതെന്നും പൊതുജനങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ബോംബെ ഹൈകോടതി പറഞ്ഞു. റോഡുകളും ഫുട്പാത്തും മറച്ച് ...



