ആര്യൻ ഖാൻ ഇന്ന് പുറത്തിറങ്ങില്ല; ഉത്തരവ് ഇറങ്ങിയ ശേഷം നാളെ ജയിൽമോചനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആര്യൻ ഖാൻ ഇന്ന് പുറത്തിറങ്ങില്ല; ഉത്തരവ് ഇറങ്ങിയ ശേഷം നാളെ ജയിൽമോചനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 05:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടക്കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്ന് ജയിൽമോചിതനാകില്ല. ജാമ്യം അനുവദിച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയിൽ നിന്നുളള ഉത്തരവ് ജയിലിൽ ഹാജരാക്കിയ ശേഷം മാത്രമേ ആര്യൻ ഖാന് പുറത്തിറങ്ങാനാകൂ. ബോംബെ ഹൈക്കോടതിയിൽ നിന്ന് വെളളിയാഴ്ച(നാളെ) യാകും ഉത്തരവ് ലഭിക്കുകയെന്നാണ് വിവരം.

അങ്ങനെയെങ്കിൽ ജയിൽ നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കി നാളെ വൈകിട്ടോടെ ആര്യന് വീട്ടിലേക്ക് മടങ്ങാനാകും. ഈ മാസം എട്ടാം തീയതി മുതൽ ആർതർ റോഡ് ജയിലിലാണ് ആര്യൻ ഉളളത്. ഇടയ്‌ക്ക് ഷാരൂഖ് ഖാൻ ജയിലിൽ എത്തി മകനെ കണ്ടിരുന്നു. കീഴ്‌ക്കോടതി ജാമ്യാപേക്ഷ തളളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ആര്യന്റെ ജാമ്യാപേക്ഷയെ എൻസിബി എതിർത്തിരുന്നു. എന്നാൽ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്ന വാദമുയർത്തി ആര്യന് വേണ്ടി ഹാജരായ മുകുൾ റോത്തഗി ജാമ്യത്തിനായി വാദിക്കുകയായിരുന്നു. ലഹരിമാഫിയയുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണ് ആര്യനെന്നാണ് എൻസിബി ശക്തമായി ചൂണ്ടിക്കാണിക്കുന്നത്. വാട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയാണ് ഇതിന് തെളിവായി പറയുന്നത്.

ആര്യന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്് അർബാസ് മെർച്ചന്റ്, മോഡൽ മുൻമും ധമേച്ചാ എന്നിവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടിനാണ് മുംബൈ തീരത്ത് ആഡംബര കപ്പലായ കോർഡെലിയയിൽ നടന്ന റെയ്ഡിൽ ആര്യൻ ഖാൻ ഉൾപ്പെടെയുളളവരെ മയക്കുമരുന്ന് സഹിതം പിടികൂടുന്നത്. എന്നാൽ ആര്യന്റെ കൈയ്യിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിരുന്നില്ല.

Tags: Mumbai Highcourtaryan khanDRUG CASEDrug mafia
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies