മുംബൈ വിമാനത്താവളത്തില്‍ തീപിടുത്തം; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം; തീ നിയന്ത്രണവിധേയമാക്കി; ആര്‍ക്കും പരിക്കുകള്‍ ഇല്ല
മുംബൈ: മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1ബിയില്‍ വ്യാഴാഴ്ച വൈകുന്നേരം വന്‍ തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവളത്തിനുള്ളിലെ ഇരിപ്പിടങ്ങള്‍ ഉള്ള ഭാഗത്താണ് തീ ...

