മുനമ്പം ബോട്ട് അപകടം; അവസാന മത്സ്യത്തൊഴിലാളിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി
കൊച്ചി: മുനമ്പം ബോട്ടപകടത്തിൽ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ആലപ്പുഴ സ്വദേശി രാജുവിന്റേതെന്നു സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മുനമ്പത്ത് നിന്നും 16 നോട്ടിക്കൽ മൈൽ ...



