Munambam Waqf Land Dispute - Janam TV

Munambam Waqf Land Dispute

മുനമ്പം വഖ്ഫ് അധിനിവേശ ഭൂമി കേസില്‍ അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് ഹൈക്കോടതിയുടെ വിലക്ക്

എറണാകുളം : മുനമ്പം വഖ്ഫ് അധിനിവേശ ഭൂമി അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്ക്. എന്നാല്‍ വഖ്ഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ല. വഖ്ഫ് ബോര്‍ഡ് ...

കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കൾ ഇനി ഇവിടേക്ക് വരരുത്; ബോർഡ് സ്ഥാപിച്ച് മുനമ്പം നിവാസികൾ

എറണാകുളം : കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കൾ ഇനി ഇവിടേക്ക് വരരുത് എന്ന് മുനമ്പം നിവാസികൾ. ഇത് ശക്തമായ ഭാഷയിൽ ആവശ്യപ്പെടുന്ന ബോർഡ് അവർ സമരവേദിക്കടുത്ത് സ്ഥാപിച്ചു. ...

മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ അടിയന്തിരമായി പുന:സ്ഥാപിക്കണം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ അടിയന്തിരമായി പുന:സ്ഥാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ആവശ്യപ്പെട്ടു. വഖഫ് ഭേദഗതി നിയമം യാഥാർഥ്യമാക്കിയതിലൂടെ, മുനമ്പത്തെ ജനങ്ങളുടെ ...

മുനമ്പം വഖ്ഫ് കേസ്: കക്ഷിചേരാന്‍ മുനമ്പം നിവാസികള്‍ക്ക് ട്രൈബ്യൂണല്‍ അനുമതി; തുടര്‍വാദം ഇന്ന് തുടങ്ങും; വഖ്ഫ് സംരക്ഷണ സമിതിക്ക് തിരിച്ചടി

കോഴിക്കോട്: മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ അധിനിവേശത്തിന്റെ ഇരകൾക്ക് താത്കാലിക ആശ്വാസം. കേസിൽ കക്ഷി ചേരാൻ മുനമ്പം നിവാസികള്‍ക്ക്  കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണല്‍ അനുമതി നൽകി. ...

കേന്ദ്ര ന്യുനപക്ഷ മന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക്; ഈ മാസം ഒന്‍പതിന് മുനമ്പം ജനത അഭിനന്ദന സഭ സംഘടിപ്പിക്കുന്നു

മുനമ്പം: കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക്. ഈ മാസം ഒന്‍പതിന് മുനമ്പം ജനത സംഘടിപ്പിക്കുന്ന അഭിനന്ദന സഭയില്‍ പങ്കെടുക്കുന്ന അദ്ദേഹം അവരെ അഭിസംബോധന ചെയ്യും. ...

നിർദോഷിയായ ദേവസ്വം ബോർഡല്ല വഖ്ഫ് ബോർഡ്; അത് ഒരു വിഷസർപ്പമായിരുന്നു ; അതിന്റെ വിഷപ്പല്ലുകളാണ് മോദി സർക്കാർ പിഴുതെറിഞ്ഞത്: കാസ

കൊച്ചി : ദേവസ്വം ബോർഡിനേയും വഖ്ഫ് ബോർഡിനേയും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് ക്രിസ്ത്യൻ വിശ്വാസികളുടെ കൂട്ടായ്മയായ കാസ . ദേവസ്വം ബോർഡിനെയും, വഖ്ഫ് ബോർഡിനെയും താരതമ്യം ചെയ്ത ...

വഖ്ഫ് ബില്ല്; മുനമ്പത്ത് വീണ്ടും ആഹ്ലാദ പ്രകടനം; പടക്കം പൊട്ടിച്ചും നരേന്ദ്ര മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചും ജനങ്ങൾ

കൊച്ചി: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് മുനമ്പത്ത് ആഹ്ലാദ പ്രകടനം. വഖ്ഫ് അധിനിവേശത്തിൽ വലയുന്ന മുനമ്പത്തെ ജനങ്ങളാണ് പടക്കം പൊട്ടിച്ചും നരേന്ദ്ര മോദിക്കും ...

“വഖ്ഫിനൊപ്പം നിന്ന കോൺഗ്രസ് എംപിമാരുടെ ശ്രദ്ധയ്‌ക്ക്,വഖ്ഫ് ബില്ലിനെ എതിർത്താലുംജയിച്ചെന്ന് കരുതേണ്ട”, ഹൈബി ഈഡൻ എംപിയുടെ ഓഫീസ് പരിസരത്ത് പോസ്റ്റർ

കൊച്ചി: ഇന്ന് വഖ്ഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ ബില്ലിനെ എതിർക്കുന്ന കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ പോസ്റ്റര്‍. വഖ്ഫിന്റെ ഇരകളായ മുനമ്പം ജനതയുടെ പേരില്‍ ഹൈബി ഈഡന്‍ എംപിയുടെ ...

വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്ത് സീറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ

മുനമ്പം : കോൺഗ്രസിനും ഇടതുപക്ഷത്തിനും മുന്നറിയിപ്പുമായി സീറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഓർക്കേണ്ടത് ഓർത്ത് കണക്കു ചോദിക്കാൻ വിവേകവും ബുദ്ധിയുമുള്ള ...

മു​​​ന​​​മ്പം സ​​​മ​​​ര​​​ത്തെ വ​​​ര്‍​ഗീ​​​യമാ​​​യി ചി​​ത്രീ​​ക​​രി​​ച്ച മ​ന്ത്രി വി അബ്ദുറഹ്മാൻ മാ​പ്പ് പ​റ​യ​ണം:​ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

കൊ​​​ച്ചി: ന്യൂ​ന​പ​ക്ഷ മ​ന്ത്രി വി അബ്ദു റഹ്മാനെതിരെ കത്തോലിക്ക കോൺഗ്രസ്.വി അബ്ദു റഹ്‌മാൻ മാ​പ്പ് പ​റ​യ​ണം എന്നാവശ്യം. ജ​​ന​​ങ്ങ​​ളു​​ടെ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള മു​​​ന​​​മ്പം സ​​​മ​​​ര​​​ത്തെ വ​​​ര്‍​ഗീ​​​യസ​​​മ​​​ര​​​മാ​​​യി ...

മുനമ്പം വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കുന്നവർക്ക് ഒപ്പമായിരിക്കും സഭ: പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ മുനമ്പം വിഷയത്തിലും, കാർഷിക വിഷയങ്ങളിലുമെല്ലാം അനുകൂല നിലപാട് സ്വീകരിക്കുന്നവർക്ക് ഒപ്പമായിരിക്കും സഭ പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ. "മുനമ്പം വിഷയത്തിൽ നിയമസഭയിൽ ...

വഖ്ഫ് അധിനിവേശ ഭീകരത: ഹിന്ദുഐക്യവേദി പ്രക്ഷോഭത്തിന്; കൊച്ചിയിൽ ജനകീയ കണ്‍വന്‍ഷൻ , 11ന് ചെറായിയിൽ ഭൂസംരക്ഷണ സമ്മേളനം

കൊച്ചി: മുനമ്പം വിഷയത്തിന് അടിസ്ഥാന കാരണമായ വഖ്ഫ് ബോര്‍ഡിന്റെ കരിനിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രക്ഷോഭം നടത്തുന്നു. എട്ടാം തീയതി വെള്ളിയാഴ്ച കലൂര്‍ എജെ ഹാളില്‍ ...

ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിൽക്കരുത്; മുഖ്യമന്ത്രി കള്ളത്തരം കാണിക്കാതെ നിലപാട് പ്രഖ്യാപിക്കണം: മുമ്പത്തെ വഖ്ഫ് പ്രശ്നത്തിൽ ശോഭ സുരേന്ദ്രൻ

മുനമ്പം: വഖ്ഫ് വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. കേരള നിയമ സഭയ്ക്കകത്ത് പ്രതിപക്ഷവും  ഭരണപക്ഷവും നടത്തുന്നത് നിലപാട് വ്യക്തമാക്കാത്ത ...