ഇറാനിലേക്കുള്ള 1 ലക്ഷം ടണ്‍ ബസുമതി അരി ഇന്ത്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങി; കപ്പലുകളും ഇന്‍ഷുറന്‍സും ലഭ്യമല്ല
ന്യൂഡെല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ പ്രതിസന്ധിയിലായി ഇന്ത്യയിലെ ബസുമതി അരി കയറ്റുമതിക്കാര്‍. ഇറാനിലേക്ക് കയറ്റിയയക്കേണ്ട ഏകദേശം 1,00,000 ടണ്‍ ബസുമതി അരിയാണ് ഇന്ത്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യയുടെ ...