Municipality - Janam TV
Saturday, November 8 2025

Municipality

കല്യാണ വീട്ടിൽ നിന്നുള്ള മാലിന്യം വഴിയരികിൽ തള്ളിയ സംഭവം; പാലക്കാട് നഗരസഭയിലെ ആറ് ജീവനക്കാർക്ക് സസ്‌പെൻഷൻ

പാലക്കാട്: വഴിയരികിൽ മാലിന്യം തള്ളിയ സംഭവത്തിൽ പാലക്കാട് നഗരസഭയിലെ ജീവനക്കാർക്കെതിരെ നടപടി. ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. മാലിന്യ നിർമ്മാർജ്ജനത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഇതിന് പുറമേ ...

ജനറൽ ബിപിൻ റാവത്തിന് ആദരവുമായി പാലക്കാട് നഗരസഭ; റോഡിന് പ്രഥമ സംയുക്ത സൈനിക മേധാവിയുടെ പേര് നൽകി

പാലക്കാട് : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും, ധീര സൈനികർക്കും ആദരവുമായി പാലക്കാട് നഗരസഭ. നഗരത്തിലെ പ്രധാന ...

ആലപ്പുഴ നരഗസഭയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി

ആലപ്പുഴ : നഗരസഭാപരിധിയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി. ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്. എസ്ഡിപിഐ , ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങളെ തുടർന്ന് ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. ...

നായ്‌ക്കളെ കൊല്ലുന്നത് ഇഷ്ടമല്ല; തെറ്റുകണ്ടാൽ പ്രതികരിക്കും; നഗരസഭാ അദ്ധ്യക്ഷയുടെ പരാതിയിൽ പ്രതികരണവുമായി രഞ്ജിനി ഹരിദാസ്

കൊച്ചി : തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയെ സമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. നഗരസഭാ അദ്ധ്യക്ഷ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്കിൽ ...

ആലപ്പുഴയിൽ സിപിഎമ്മിൽ പൊട്ടിത്തെറി ; നഗരസഭാദ്ധ്യക്ഷയെ തീരുമാനിച്ചതിനെതിരെ പ്രതിഷേധ പ്രകടനം

‌ആലപ്പുഴ : ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ നഗരസഭാദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സിപിഎമ്മിൽ പൊട്ടിത്തെറി. കെ ജയമ്മയെ നഗരസഭ അദ്ധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമുയർന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു. ...