കല്യാണ വീട്ടിൽ നിന്നുള്ള മാലിന്യം വഴിയരികിൽ തള്ളിയ സംഭവം; പാലക്കാട് നഗരസഭയിലെ ആറ് ജീവനക്കാർക്ക് സസ്‌പെൻഷൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കല്യാണ വീട്ടിൽ നിന്നുള്ള മാലിന്യം വഴിയരികിൽ തള്ളിയ സംഭവം; പാലക്കാട് നഗരസഭയിലെ ആറ് ജീവനക്കാർക്ക് സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 01:39 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: വഴിയരികിൽ മാലിന്യം തള്ളിയ സംഭവത്തിൽ പാലക്കാട് നഗരസഭയിലെ ജീവനക്കാർക്കെതിരെ നടപടി. ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. മാലിന്യ നിർമ്മാർജ്ജനത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഇതിന് പുറമേ ഹെൽത്ത് ഇൻസ്പെക്ടർക്ക് മെമ്മോയും നല്കി.

കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗരസഭയിലെ ജീവനക്കാർ ഒരു വിവാഹ വീട്ടിൽ നിന്നും ശേഖരിച്ച മാലിന്യം യാക്കര തിരുനെല്ലായി ബൈപ്പാസിലെ റോഡരികിൽ തള്ളിയത്. പരിസര ശുചിത്വം ഉറപ്പാക്കേണ്ടവർ തന്നെ റോഡിൽ മാലിന്യം തള്ളുന്നത് ചിലർ മൊബൈലിൽ വീഡിയോ എടുത്തു. ഇത് നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജീവനക്കാർക്ക് സസ്‌പെൻഷൻ നൽകിയത്.

മാലിന്യനിർമാർജ്ജന വിഭാഗത്തിൽ പ്രവർത്തിക്കുന്ന ആറ് ജീവനക്കാരെ അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തത്. ജീവനക്കാരുടെ മേൽനോട്ടത്തിൽ പിഴവ് വരുത്തിയതിനാണ് ഹെൽത്ത് ഇൻസ്പെക്ടർക്ക് മെമ്മോ നൽകിയത്. എന്നാൽ പിന്നീട് എടുത്തു മാറ്റുന്നതിനായി തത്ക്കാലത്തേക്ക് യാക്കര ഭാഗത്ത് മാലിന്യം റോഡരികിൽ ഇടുകയാണ് ചെയ്തത് എന്നാണ് നടപടി നേരിട്ട ജീവനക്കാരുടെ വിശദീകരണം.

ജീവനക്കാർ റോഡരികിൽ തള്ളിയ മാലിന്യം നഗരസഭ നീക്കം ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ചെയർപേഴ്‌സൻ പ്രിയ അജയൻ പറഞ്ഞു. നിലയിൽ രാത്രികാലങ്ങളിൽ പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ നഗരസഭയിൽ പ്രത്യേക സ്‌ക്വാഡ് ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്.

Tags: PalakkadMunicipalitywaste
ShareTweetSendShare

More News from this section

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies