ആലപ്പുഴയിൽ സിപിഎമ്മിൽ പൊട്ടിത്തെറി ; നഗരസഭാദ്ധ്യക്ഷയെ തീരുമാനിച്ചതിനെതിരെ പ്രതിഷേധ പ്രകടനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലപ്പുഴയിൽ സിപിഎമ്മിൽ പൊട്ടിത്തെറി ; നഗരസഭാദ്ധ്യക്ഷയെ തീരുമാനിച്ചതിനെതിരെ പ്രതിഷേധ പ്രകടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2020, 11:56 am IST
Facebook
Twitter
WhatsAppTelegram

‌ആലപ്പുഴ : ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ നഗരസഭാദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സിപിഎമ്മിൽ പൊട്ടിത്തെറി. കെ ജയമ്മയെ നഗരസഭ അദ്ധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമുയർന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു.

ആലപ്പുഴ നഗരസഭ അദ്ധ്യക്ഷയായി ഇരവുകാട് വാർഡിൽ നിന്നുള്ള സൗമ്യ രാജിനെയാണ് സിപിഎം തീരുമാനിച്ചത്. എന്നാൽ നെഹ്രു ട്രോഫി വാർഡിൽ നിന്ന് ജയിച്ച കെ.കെ ജയമ്മയെ അദ്ധ്യക്ഷയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആലപ്പുഴ വടക്ക് ഏരിയ കമ്മിറ്റിയുടെ പ്രതിനിധിയാണ് ജയമ്മ. സൗമ്യ തെക്ക് ഏരിയ കമ്മിറ്റിയുടെ പ്രതിനിധിയാണ്. സമവായത്തിനായി ചർച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇതിനിടയിലാണ് സൗമ്യ രാജിനെ അദ്ധ്യക്ഷയായി പ്രഖ്യാപിച്ചത്.

അതേസമയം പാർട്ടി തീരുമാനം നടപ്പിലാക്കുമെന്ന് ജില്ല സെക്രട്ടറി ആർ.നാസർ വ്യക്തമാക്കി. പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പ്രതിഷേധം നടത്തിയാൽ പാർട്ടി തീരുമാനം മാറുമെന്ന് കരുതേണ്ടെന്നും നാസർ പറഞ്ഞു.

പാർട്ടി നടപടിക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലും പ്രതിഷേധമുയർന്നു കഴിഞ്ഞു.  ഒരു മന്ത്രിയും എം.പിയുമാണ് സൗമ്യ രാജിനെ അദ്ധ്യക്ഷയാക്കാൻ ഇടപെട്ടതെന്നും ആലപ്പുഴയിലെ രണ്ട് ഏരിയകമ്മിറ്റികൾ വിചാരിച്ചാൽ ഇവരൊന്നും എം.പിയും മന്ത്രിയും ആവില്ലെന്നും സിപിഎം അനുഭാവികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

Tags: Municipality
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies