ഫ്രീ ആകുമ്പോൾ പുസ്തകങ്ങൾ വായിക്കും, ഷോട്ട് തുടങ്ങുന്നതിന് മുമ്പ് കണ്ണാടിയിൽ നോക്കിയിരിക്കും, ചോദിച്ചപ്പോൾ പറഞ്ഞത്…: മുരളിയെ കുറിച്ച് സോന നായർ
മലയാളത്തിലെ എക്കാലത്തെയും മുൻനിര നടന്മാരിൽ ഒരാളാണ് മുരളി. ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച് മൺമറഞ്ഞ നടൻ ഇന്നും സിനിമകളിലൂടെ മലയാളികൾക്കിടയിൽ ജീവിക്കുകയാണ്. എടുത്തുപറയേണ്ട ഒട്ടനവധി കഥാപാത്രങ്ങൾ ഉണ്ടെങ്കിലും ...