അർജുന അവാർഡ് പട്ടികയിൽ ഇടം പിടിച്ചതിൽ സന്തോഷം; കേരള സർക്കാർ കായികതാരങ്ങൾക്ക് പരിഗണന നൽകണം: ശ്രീശങ്കർ
പാലക്കാട്: രാജ്യത്തെ കായിക പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ ഇടം പിടിച്ചത്തിൽ സന്തോഷമെന്ന് ലോംഗജംപ് താരം മുരളീ ശ്രീശങ്കർ. കേരളത്തിൽ നിന്ന് അർജുന അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഏകവ്യക്തിയാണ് ...






