മംഗളൂരുവിൽ മുസ്ലീം സംഘടനകളും നേതാക്കളും സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നു, ഇങ്ങനെ തുടർന്നാൽ തെരുവിലിറങ്ങും: ബിജെപി
ബെംഗളൂരു: കർണാടക സർക്കാർ ഹിന്ദുക്കളെ ലക്ഷ്യം വയ്ക്കുന്നതിനായി ഒരു പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചെന്ന് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക് ആരോപിച്ചു. "സംസ്ഥാന സർക്കാർ ...





