സുബ്രഹ്മണ്യ പ്രീതിക്ക് തൈപ്പൂയം; ഈ വർഷത്തെ തൈപ്പൂയം ഫെബ്രുവരി 11 ന്
സൂര്യന്റെ ഉത്തരായനം തുടങ്ങിയശേഷം തമിഴ് കലണ്ടർ അനുസരിച്ചു വരുന്ന തൈമാസം എല്ലാക്കാര്യങ്ങൾക്കും ശുഭമാണ്. മലയാളത്തിലെ മകരമാസമാണിത്. തൈ മാസത്തിൽ മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾക്കു പോലും നിവൃത്തിയുണ്ടാകുമെന്നുമാണ് വിശ്വാസം. ദേവസേനാപതിയായ ...