ശിവ ഭഗവാന്റെ കുടുംബ ചിത്രത്തെ പ്രാര്‍ത്ഥിച്ചാല്‍...
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ശിവ ഭഗവാന്റെ കുടുംബ ചിത്രത്തെ പ്രാര്‍ത്ഥിച്ചാല്‍…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 09:32 pm IST
Facebook
Twitter
WhatsAppTelegram

കുടുംബത്തില്‍ ഐശ്വര്യം ലഭിക്കുന്ന ഒന്നാണ് ശിവ ഭഗവാന്റെ കുടുംബ ചിത്രം. വീട്ടിലെ പൂജാ മുറിയിലോ വീടിന്റെ പ്രധാന വാതിലിന് അഭിമുഖമോ ആയിട്ടാണ ശിവ ഭഗവാന്റെ കുടുംബ ചിത്രം വെച്ചു പ്രാര്‍ത്ഥിക്കേണ്ടത്. കിഴക്കോട്ട് നിന്നു പ്രാര്‍ത്ഥിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ശിവം എന്നാല്‍ മംഗളം എന്നാണ് അര്‍ത്ഥം.

വന്ദേ ഗിരീശം ഗിരിജാ സമേതം
കൈലാസ സൈലേന്ദ്ര ഗുഹാ ഗൃഹസ്തം
ആങ്കെ നിഷണേണന വിനായകനേക ‌സ്‌കന്ദേന
ചാത്യന്ത സുഖായ മാനം

ശിവ കുടുംബത്തെ മുഴുവന്‍ സ്തുതിക്കുന്ന ഈ ശ്ലോകം ചൊല്ലി വേണം പ്രാര്‍ത്ഥിക്കേണ്ടത്. ദിവസവും മൂന്നു പ്രാവശ്യം ഈ വന്ദന ശ്ലോകം ചൊല്ലി ശിവ ഭഗവാനേയും പാര്‍വതീദേവിയേയും ഗണപതിയേയും സുബ്രമണ്യനേയും ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നത് കുടുംബ ഐശ്വര്യത്തിനു നന്‍മയ്‌ക്കും നല്ലതാണ്.

ശിവ ഭഗവാനും പാര്‍വതീ ദേവിയും അവരുടെ ഇരുവശത്തുമായി ഇരിക്കുന്ന ഗണപതിയും സുബ്രമണ്യനും ഒരുമിച്ചുളള ചിത്രം, ജീവിതത്തിന്റെ അടിസ്ഥാനം കുടുംബമാണ്
എന്നതിനെയാണ് കാണിക്കുന്നത്.

ശിവഭഗവാന്റെ വാഹനമായ ഋഷഭം, പാര്‍വതി ദേവിയുടെ വാഹനമായ സിംഹം, ഗണേശ ഭഗവാന്റെ വാഹനമായ മൂഷികന്‍, മുരുക ഭഗവാന്റെ വാഹനമായ മയില്‍ ഇവയും ശിവഭഗവാന്റെ കഴുത്തിലണിഞ്ഞ നാഗവും ഒരുമിച്ചാണ് ഉളളത്. എന്നാല്‍ മയിലിന്റെ ഇരയാണ് നാഗങ്ങള്‍ അതുപോലെ തന്നെ നാഗങ്ങളുടെ ഇരയാണ് മൂഷികന്‍. എന്നാല്‍ ഇത് പരസ്പര ഐക്യത്തെയാണ് ചൂണ്ടി കാണിക്കുന്നത്.

 

Tags: ganapathymurukan
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies