ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു; പ്രതി പിടിയിൽ
തിരവനന്തപുരം; ക്ഷേത്രത്തിൽ തൊഴാനെത്തിയ യുവതിയുടെ ബാഗിൽ നിന്ന് ഫോണും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. 70,000 രൂപ വില വരുന്ന ഐഫോണും 10,000 രൂപയുമാണ് മോഷ്ടിച്ചത്. ...