musheer khan - Janam TV
Friday, November 7 2025

musheer khan

ഇവൻ വെറും…! അരങ്ങേറ്റക്കാരൻ മുഷീറിനെ പരിഹസിച്ച് കൊഹ്ലി; വിമർശനം

അരങ്ങേറ്റക്കാരനായ യുവതാരം മുഷീർ ഖാനെ പരിഹസിച്ചെന്ന പേരിൽ വിരാട് കൊഹ്ലി വിവാ​ദത്തിൽ. ഇവൻ വെറും വാട്ടർ ബോയ് എന്നാണ് മുഷീറിനെ കൊഹ്ലി വിശേഷിപ്പിച്ചത്. പഞ്ചാബ് കിം​ഗ്സിന് വേണ്ടി ...

എക്സ്പ്രസ് വേയിൽ കാർ തലകീഴായി മറിഞ്ഞു; യുവ ക്രിക്കറ്റ് താരം മുഷീർ ഖാന് ഗുരുതര പരിക്ക്

യുവ ക്രിക്കറ്റ് താരം മുഷീർ ഖാന് (19) കാറപകടത്തിൽ പരിക്ക്. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ഇറാനി കപ്പിൽ പങ്കെടുക്കുന്നതിനായി ജന്മനാടായ അസം​ഗഢിൽ നിന്ന് ലക്നൗവിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു ...

ധോണി തന്നെയെന്ന് ആരാധകർ; ഹെലികോപ്റ്റർ ഷോട്ടിൽ ക്ലിക്കായി മുഷീർ ഖാൻ; വീഡിയോ കാണാം

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ താരം മുഷീർ ഖാൻ പുറത്തെടുക്കുന്നത്. സൂപ്പർ സിക്‌സിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ താരം സെഞ്ച്വറി(131) നേടിയിരുന്നു. ശിഖർ ...

അന്നേ പറഞ്ഞു തീയാണെന്ന്; കന്നി ലോകകപ്പിൽ നേട്ടങ്ങളുടെ പട്ടികയിൽ മുഷീർ ഖാൻ

അണ്ടർ 19 ലോകകപ്പിൽ നേട്ടങ്ങളുടെ കൊടുമുടിയിൽ ഇന്ത്യൻ താരം മുഷീർ ഖാൻ. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ രണ്ടാം സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് താരം റെക്കോർഡ് പട്ടികയിൽ ഇടം പിടിച്ചത്. ...

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് : മുഷീർ ഷോയിൽ കിവീസിന്റെ ചിറകരിഞ്ഞ് ഇന്ത്യ; ജയം 214 റൺസിന്

ബെനോനി: അണ്ടർ 19 ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ സൂപ്പർ സിക്‌സ് പോരാട്ടത്തിൽ ഇന്ത്യൻ യുവനിരയ്ക്ക് തകർപ്പൻ ജയം. ന്യൂസിലാൻഡിനെതിരെ നടന്ന മത്സരത്തിൽ 214 റൺസിന്റെ കൂറ്റൻ ...

ആരാണ് മുഷീർ ഖാൻ? ഐപിഎൽ 2024 ലേലത്തിൽ തിരഞ്ഞെടുക്കപ്പെടാവുന്ന ഈ ഓൾറൗണ്ടറെക്കുറിച്ച് അറിഞ്ഞിരിക്കണം

2024ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം സീസണിന് മുന്നോടിയായുള്ള താരലേലം ഡിസംബർ 19ന് ദുബായിൽ വച്ച് നടക്കും. ടീമുകൾ തങ്ങൾ നിലനിർത്തിയതും റീലിസ് ചെയ്തവരുടെയും പട്ടിക പുറത്ത് ...