ആരാണ് മുഷീർ ഖാൻ? ഐപിഎൽ 2024 ലേലത്തിൽ തിരഞ്ഞെടുക്കപ്പെടാവുന്ന ഈ ഓൾറൗണ്ടറെക്കുറിച്ച് അറിഞ്ഞിരിക്കണം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആരാണ് മുഷീർ ഖാൻ? ഐപിഎൽ 2024 ലേലത്തിൽ തിരഞ്ഞെടുക്കപ്പെടാവുന്ന ഈ ഓൾറൗണ്ടറെക്കുറിച്ച് അറിഞ്ഞിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 11:27 pm IST
Facebook
Twitter
WhatsAppTelegram

2024ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം സീസണിന് മുന്നോടിയായുള്ള താരലേലം ഡിസംബർ 19ന് ദുബായിൽ വച്ച് നടക്കും. ടീമുകൾ തങ്ങൾ നിലനിർത്തിയതും റീലിസ് ചെയ്തവരുടെയും പട്ടിക പുറത്ത് വിട്ടിട്ടുണ്ട്. 333 താരങ്ങൾക്ക് വേണ്ടിയുള്ള ലേലമാണ് ദുബായിൽ നടക്കുക. ലേലത്തിനുള്ള പട്ടികയിലുള്ള 333 കളിക്കാരിൽ 214 പേർ ഇന്ത്യക്കാരും 119 പേർ വിദേശ താരങ്ങളും ബാക്കി രണ്ട് അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. മാത്രമല്ല, അടുത്ത ചൊവ്വാഴ്ച നടക്കുന്ന ലേലത്തിലുള്ള 116 പേർ അന്താരാഷ്‌ട്ര താരങ്ങളും 215 പേർ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ളവരുമാണ്. ഐപിഎല്ലിൽ എതെങ്കിലും ടീം ലേലത്തിലെടുത്തേക്കാവുന്ന ആഭ്യന്തര യുവതാരം മുഷീർ ഖാനാണ്. താരത്തെക്കുറിച്ചുള്ള അഞ്ച് രസകരമായ വസ്തുതകൾ ഇതാ:

1. ലേലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളാണ് മുഷീർ ഖാൻ

മുഷീർ ഖാൻ ഉൾപ്പെടെയുള്ള 19 വയസിന് താഴെയുള്ള 18 കളിക്കാരാണ് ഐപിഎൽ താരലേലത്തിനായുള്ള പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. 2005 ഫെബ്രുവരി 27-ന് ജനിച്ച താരം താരലേലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ കളിക്കാരനാണ്.

2. സർഫറാസ് ഖാന്റെ സഹോദരനാണ് മുഷീർ ഖാൻ

ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്‌ക്കായി മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്ന സർഫറാസ് ഖാന്റെ സഹോദരൻ കൂടിയാണ് താരം. വളരെ ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിലേക്ക് കടന്നുവന്നവരാണ് ഈ സഹോദരങ്ങൾ. രണ്ട് അണ്ടർ 19 ലോകകപ്പ് (2014, 2016) കളിച്ചിട്ടുള്ള ചുരുക്കം ചില ഇന്ത്യൻ കളിക്കാരിൽ ഒരാളാണ് സർഫറാസ്. 25 വയസ്സുകാരനായ സർഫറാസ് ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ്, റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഡൽഹി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പക്ഷേ ആഭ്യന്തര ക്രിക്കറ്റിലേത് പോലുള്ള പ്രകടനം ഐപിഎല്ലിൽ കാഴ്ചവയ്‌ക്കാൻ താരം ലേലത്തിന്റെ ഭാഗമാകുകയാണ്.

3. 2024 ലെ അണ്ടർ19 ക്രിക്കറ്റ് ലോകകപ്പ് ടീമിന്റെ ഭാഗമാണ് മുഷീർ ഖാൻ.

4. മൂന്ന് രഞ്ജി മത്സരങ്ങൾ കളിച്ചിട്ടുണ്ട്

18 വയസ്സിനുള്ളിൽ മുംബൈക്ക് വേണ്ടി മൂന്ന് രഞ്ജി മത്സരങ്ങൾ മുഷീർ ഖാൻ കളിച്ചിട്ടുണ്ട്. അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 96 റൺസും 2 വിക്കറ്റും താരം നേടിയിട്ടുണ്ട്.

5. അവൻ ഒരു സാധ്യതയുള്ള മാച്ച് വിന്നർ ആണ്

്അണ്ടർ 19 വിനു മങ്ങാട് ട്രോഫിയിൽ 438 റൺസുമായി മത്സരത്തിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നാലമതും 22 വിക്കറ്റുമായി വിക്കറ്റുവേട്ടയിൽ ഒന്നാമനുയിരുന്നു താരം.

 

 

 

Tags: IPLmusheer khanall rounder
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies