2050-ൽ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യ ഇന്ത്യയിൽ; ഇന്ത്യയൊഴികെ മറ്റെല്ലായിടത്തും ഹിന്ദുക്കൾ കുറയുമെന്ന് പ്യൂ റിസർച്ച് സെൻ്റർ റിപ്പോർട്ട്
ന്യൂഡൽഹി: 2050ഓടെ ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് റിപ്പോർട്ട്. അതേസമയം ഇന്ത്യയൊഴികെ എല്ലാ രാജ്യങ്ങളിലും ഹിന്ദു ജനസംഖ്യ കുറയുമെന്നും റിപ്പോർട്ടിലുണ്ട്. ഈ ...