മദ്യപിച്ചെത്തിയ മകന്റെ അക്രമണത്തിൽ അമ്മയ്ക്ക് പരിക്ക്
മുതുകുളം : മദ്യപിച്ചെത്തിയ മകന്റെ അക്രമണത്തിൽ അമ്മയ്ക്ക് പരിക്ക്. കനകക്കുന്ന് ജെട്ടിക്ക് സമീപം ഹോട്ടൽ നടത്തുന്ന മണിയമ്മയെയാണ് മദ്യപിച്ചെത്തിയ മകൻ രാജേന്ദ്രൻ ആക്രമിച്ചതായി പരാതി ഉയർന്നത്. വീട്ടിലുണ്ടായ ...




