MUTTIL - Janam TV

MUTTIL

മുട്ടിൽ മരം മുറി; മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ

വയനാട്: മുട്ടിൽ മരം മുറി കേസിൽ മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ. മുൻ മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസർ കെ.കെ അജിയാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ...

മുട്ടിലിൽ മുറിച്ച ഈട്ടികൾ എറണാകുളത്ത് എത്തിയത് പരിശോധനയില്ലാതെ; ചെക്‌പോസ്റ്റ് രേഖകളിൽ ലോറിയുടെ വിവരങ്ങളില്ല

വയനാട്: മുട്ടിലിൽ അനധികൃതമായി മുറിച്ച് കടത്തിയ ഈട്ടിത്തടികൾ എറണാകുളത്ത് എത്തിയത് യാതൊരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന ചെക്‌പോസ്റ്റുകളിൽ വാഹനം കടന്നു പോയതിന്റെ രേഖകൾ ഇല്ല. ലക്കിടി ചെക്‌പോസ്റ്റിൽ ...

വയനാട് മുട്ടിൽ വനം കൊള്ള: സർക്കാരിനെതിരെ ചോദ്യങ്ങളുയർത്തി ഹൈക്കോടതി, അന്വേഷണത്തിന് സ്റ്റേയില്ല

കൊച്ചി: വയനാട് മുട്ടിൽ വനം കൊള്ളക്കേസിൽ അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്യണമെന്ന് ...

‘മുട്ടിൽ’ മോഡൽ വനംകൊള്ള കാസർകോട്ടും: പട്ടയ ഭൂമിയിൽ നിന്ന് ഈട്ടിയും തേക്കും വ്യാപകമായി മുറിച്ചു കടത്താൻ ശ്രമം

കാസർകോട്: വയനാട്ടിലെ മുട്ടിൽ മോഡൽ വനംകൊള്ള കാസർകോട്ടും. പട്ടയഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്ന റവന്യൂ സെക്രട്ടറിയുടെ വിവാദ ഉത്തരവ് മറയാക്കിയാണ് കാസർകോട്ടും മരം മുറിച്ച് ...