MUTTIL MARAM MURI - Janam TV
Sunday, July 13 2025

MUTTIL MARAM MURI

മുട്ടിൽ മരം മുറി കേസ്; പിഴ ചുമത്തിത്തുടങ്ങി റവന്യൂ വകുപ്പ്, 35 കേസുകളിലായി എട്ടുകോടിയോളം രൂപ പിഴ

തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിൽ പിഴ ചുമത്തിത്തുടങ്ങി റവന്യൂ വകുപ്പ്. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ്  നടപടി സ്വീകരിച്ചിരിക്കുന്നത്. 35 കേസുകളിലായി എട്ടുകോടിയോളം രൂപയാണ് ...

മുട്ടിൽമരംമുറിക്കേസ്: അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് നിർണയക തെളിവുകൾ കണ്ടെത്തിയ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസ് അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡിവൈഎസ്പി വി.വി.ബെന്നിയുടെ ആവശ്യം അന്വേഷണത്തിന് തിരിച്ചടിയായേക്കും. മരംമുറി കേസിൽ നിർണായക തെളിവുകൾ ശേഖരിച്ചതും അഗസ്റ്റിൻ സഹോദരങ്ങൾ കുറ്റക്കാരെന്ന് ...

മുട്ടിൽ മരം മുറി കേസ്; കുറ്റപത്രം സമർപ്പിക്കുന്നതിൽ വനം വകുപ്പിന് സംശയം

തിരുനവന്തപുരം: മുട്ടിൽ മരം മുറി കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാനിരിക്കെ ചർച്ചയായി വനം വകുപ്പിന്റെ കുറ്റപത്രം. 43 കേസുകളാണ് വനം വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ...

മുട്ടിൽ മരംമുറിയിൽ പോര് മുറുകുന്നു; പരസ്പരം പഴിചാരി വനം-റവന്യൂ വകുപ്പുകൾ

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ കെഎൽസി നടപടികൾ പൂർത്തിയാക്കാനൊരുങ്ങി റവന്യൂവകുപ്പ്. കേസുകളിൽ നോട്ടീസ് നൽകി വിചാരണ പൂർത്തിയാക്കി, ഉടൻ തന്നെ പിഴ ചുമത്തി ഉത്തരവിറക്കുമെന്ന് വയനാട് കളക്ടർ അറിയിച്ചു. ...

മുട്ടിൽ മരം മുറി: ക്രൈംബ്രാഞ്ച് അനേഷ്വണം ഇഴയുന്നു; വനം വകുപ്പ് ചെയ്യേണ്ടതെല്ലാം ചെയ്തെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴയുന്നു. വനം വകുപ്പ് ചെയ്യേണ്ടതെല്ലാം ചെയ്തെന്നും ഇനി ...

മുട്ടിൽ മരം മുറി: പ്രതികൾക്ക് വിനയായി മരങ്ങളുടെ ഡിഎൻഎ റിപ്പോർട്ട്; മുറിച്ചത് 574 വർഷം പഴക്കമുളള മരങ്ങളെന്ന് കണ്ടെത്തൽ

വയനാട്:മുട്ടിൽ മരംമുറിക്കേസിൽ പ്രതികൾക്ക് കനത്ത തിരിച്ചടിയായി മരങ്ങളുടെ ഡിഎൻഎ റിപ്പോർട്ട്. ആന്റോ അഗസ്റ്റിന്റെയും റോജി അഗസ്റ്റിന്റെയും നേതൃത്വത്തിൽ 574 വർഷം പഴക്കമുളള മരങ്ങളാണ് മുറിച്ചുകടത്തിയതെന്നാണ് പീച്ചി കേരളാ ...