ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് എംവിഡി നിയമങ്ങൾ കടുപ്പിക്കുന്നു. ഇനി മുതൽ ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല ലൈസൻസും മൂന്ന് മാസത്തേയ്ക്ക് നഷ്ടമാകുന്ന രീതിയിലാണ് പരിഷ്കാരത്തിനു നിർദേശം. ...





