Myanmar Earthquake - Janam TV
Friday, November 7 2025

Myanmar Earthquake

ഭൂകമ്പത്തിനിടെ തകർന്ന കെട്ടിടത്തിൽ കയറി രഹസ്യരേഖകൾ മോഷ്ടിച്ച് കടക്കാൻ ശ്രമം; ചൈനീസ് പൗരന്മാർ പിടിയിൽ

ബാങ്കോക്ക്: അയൽരാജ്യമായ മ്യാൻമറിൽ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് ബാങ്കോക്കിൽ തകർന്നുവീണ കെട്ടിടത്തിൽ നിന്ന് അതീവ രഹസ്യരേഖകൾ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച നാല് ചൈനീസ് പൗരന്മാർ പിടിയിൽ. തായ് ന്യൂസ് ...

ഭൂമി കുലുങ്ങിയത് 300 അണുബോംബുകളുടെ ശക്തിയിൽ; മ്യാൻമറിൽ സംഭവിച്ചത്..

തകർന്നുതരിപ്പണമായ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കിടക്കുന്ന മനുഷ്യജീവനുകളെ തിരയുകയാണ് മ്യാൻമർ. ഇതിനോടകം ലഭിച്ചതാകട്ടെ 1600 മൃതദേഹങ്ങൾ. മരണസംഖ്യ പതിനായിരം കടക്കാമെന്നാണ് സൂചന. ഇത്രവലിയ ആളപായത്തിന് കാരണമായ ഇരട്ടഭൂകമ്പത്തിന്റെ തീവ്രതയെക്കുറിച്ച് വിശദീകരിക്കുകയാണ് ...

2-ാം ദിനവും കുലുങ്ങി മ്യാൻമർ; ഇരട്ടഭൂകമ്പത്തിന്റെ നടുക്കം മാറുന്നതിന് മുൻപേ വീണ്ടും ഭൂചലനം; ആശങ്കയേറുന്നു

മ്യാൻമറിനെ തകർത്തെറിഞ്ഞ ഇരട്ടഭൂകമ്പത്തിന് പിന്നാലെ രണ്ടാം ദിനം വീണ്ടും ഭൂമി കുലുങ്ങി. തലസ്ഥാന ന​ഗരമായ നൈപിദൗ (Naypyidaw) ലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയതായി ...

ലഭിച്ചത് 1,000 മൃതദേഹങ്ങൾ, മരണസംഖ്യ 10,000 കടന്നേക്കും; ‘ഓപ്പറേഷൻ ബ്രഹ്മ’യുമായി ഇന്ത്യ; 15 ടൺ ദുരിതാശ്വാസ സാമഗ്രികൾ നൽകി

ഇരട്ടഭൂകമ്പത്തിൽ തകർന്നുതരിപ്പണമായി മ്യാൻമർ. 7.7 തീവ്രതയിലും തൊട്ടുപിന്നാലെ 6.7 തീവ്രതയിലും ഭൂമി കുലുങ്ങിയതിന് പിന്നാലെ ബഹുനില കെട്ടിടങ്ങളും പാലങ്ങളും തകർന്നുവീണ് ആയിരത്തിലധികം പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 2,500-ലധികം ...

മ്യാൻമർ ഭൂകമ്പം; 150 കടന്ന് മരണസഖ്യ, നിറഞ്ഞുകവിഞ്ഞ് ആശുപത്രികൾ, സഹായ ഹസ്തം നീട്ടി രാജ്യങ്ങൾ

നയ്പിഡാവ്: കഴിഞ്ഞ ദിവസം മ്യാന്മറിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരണം 150 കടന്നു. 732 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. ...

ആദ്യം 7.7 തീവ്രതയിൽ കുലുങ്ങി, തൊട്ടുപിന്നാലെ 6.4 തീവ്രതയിലും: ഇരട്ടഭൂകമ്പത്തിൽ വിറച്ച് മ്യാൻമർ; പ്രകമ്പനത്തിൽ അമർന്ന് ബാങ്കോക്ക്; പിന്തുണയുമായി ഇന്ത്യ

മ്യാൻമറിലുണ്ടായ ഇരട്ട ഭൂചലനത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഭൂചലനത്തിന്റെ പ്രകമ്പനത്തിൽ ബാങ്കോക്കിലും കെട്ടിടങ്ങൾ തകർന്നുവീണ സാഹചര്യത്തിൽ ഇരുരാജ്യങ്ങൾക്കും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ദുരന്തബാധിത മേഖലയിലെ ...

മസ്ജി​ദ് തകർന്ന് 20 മരണം; ലോകപ്രശസ്ത പാലവും വെള്ളത്തിൽ; നിലംപൊത്തി ബഹുനില കെട്ടിടങ്ങൾ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം

മ്യാൻമറിലുണ്ടായ അതിതീവ്ര ഭൂകമ്പത്തെ തുടർന്ന് ബാങ്കോക്കിൽ ശക്തമായ പ്രകമ്പനമുണ്ടായ സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ. തായ്ലൻഡിന്റെ തലസ്ഥാന ന​ഗരമായ ബാങ്കോക്കിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തായ് പ്രധാനമന്ത്രി പേറ്റോം​ഗ്ടാൺ ...

പ്രതീകാത്മക ചിത്രം

വൻ ഭൂകമ്പം!! 7.7 തീവ്രത രേഖപ്പെടുത്തി; തകർന്ന് തരിപ്പണമായി പാലങ്ങളും കെട്ടിടങ്ങളും; ആശങ്ക

നൈപിദൗ: മ്യാൻമറിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയ്ലിൽ 7.7 തീവ്രത രേഖപ്പെടുത്തിയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്റെ പ്രകമ്പനം തായ്ലൻഡിലടക്കം അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്. ലോകത്തെമ്പാടും നിന്നുള്ള ...