ഭൂമി കുലുങ്ങിയത് 300 അണുബോംബുകളുടെ ശക്തിയിൽ; മ്യാൻമറിൽ സംഭവിച്ചത്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂമി കുലുങ്ങിയത് 300 അണുബോംബുകളുടെ ശക്തിയിൽ; മ്യാൻമറിൽ സംഭവിച്ചത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2025, 11:47 am IST
Facebook
Twitter
WhatsAppTelegram

തകർന്നുതരിപ്പണമായ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കിടക്കുന്ന മനുഷ്യജീവനുകളെ തിരയുകയാണ് മ്യാൻമർ. ഇതിനോടകം ലഭിച്ചതാകട്ടെ 1600 മൃതദേഹങ്ങൾ. മരണസംഖ്യ പതിനായിരം കടക്കാമെന്നാണ് സൂചന. ഇത്രവലിയ ആളപായത്തിന് കാരണമായ ഇരട്ടഭൂകമ്പത്തിന്റെ തീവ്രതയെക്കുറിച്ച് വിശദീകരിക്കുകയാണ് ജിയോളജിസ്റ്റുകൾ.

മുന്നൂറിലധികം അണുബോംബുകളോട് താരതമ്യപ്പെടുത്താവുന്ന ഊർജ്ജത്തിന് സമാനമായിരുന്നു ഭൂകമ്പത്തിന്റെ ശക്തിയെന്നാണ് ജിയോളജിസ്റ്റുകൾ പറയുന്നത്. മേഖലയിൽ ഇനിയും തുടർചലനങ്ങൾ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ വെള്ളിയാഴ്ച മ്യാൻമറിലെ മണ്ഡലായ് ന​ഗരത്തിലാണ് ഇരട്ട ഭൂകമ്പമുണ്ടായത്. 7.7 തീവ്രതയിലും പിന്നീട് 6.4 തീവ്രതയിലും ഭൂമികുലുങ്ങി. അത്തരമൊരു ഭൂകമ്പത്തിന്റെ ശക്തി ഏകദേശം 334 അണുബോംബുകൾക്ക് തുല്യമാണെന്ന് ജിയോളജിസ്റ്റ് ജെസ് ഫീനിക്സ് പറയുന്നു. ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് മ്യാൻമറിന് കീഴിലുള്ള യുറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിക്കുന്നത് തുടരുന്നതിനാൽ, തുടർചലനങ്ങൾ മാസങ്ങളോളം നിലനിൽക്കുമെന്ന് ഫീനിക്സ് മുന്നറിയിപ്പ് നൽകി. മ്യാൻമറിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ സമയത്താണ് ഭൂകമ്പം സംഭവിച്ചതെന്നതിനാൽ ദുരന്തത്തിന്റെ വ്യാപ്തിയും വലുതാണ്.

മ്യാൻമറിന്റെ അതിർത്തിയോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അയൽരാജ്യമായ തായ്ലൻഡിലെ തലസ്ഥാന ന​ഗരമായ ബാങ്കോക്കിലുണ്ടായ പ്രകമ്പനത്തിൽ കെട്ടിടം തകർന്നുവീഴുകയും 10 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനങ്ങൾക്കായി മ്യാൻമറിൽ എത്തിയിട്ടുണ്ട്. രാജ്യത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.

Tags: EarthquakeMYANMARMyanmar Earthquake
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies