mysuru - Janam TV

mysuru

ചെന്നൈയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; ചരക്ക് തീവണ്ടിയിൽ എക്സ്പ്രസ് ട്രെയിൻ ഇടിച്ച് പാളംതെറ്റി

ചെന്നൈ: മൈസൂരു-ദർഭാം​ഗ ബാ​ഗമതി എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ റെയിൽവേ ഡിവിഷന് കീഴിടലുള്ള കവരപേട്ടൈ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ചെന്നൈയ്ക്ക് സമീപം ...

കർണാടകയിൽ വീണ്ടും റേവ് പാർട്ടി; മൈസൂരിൽ 64 പേരെ അറസ്റ്റ് ചെയ്തു

മൈസൂരു: മൈസൂരിൽ ഒരു സ്വകാര്യ ഫാമിൽ നടന്ന റേവ് പാർട്ടി ഞായറാഴ്ച പുലർച്ചെ പോലീസ് റെയ്ഡ് ചെയ്തു. പോലീസ് എത്തിയതറിഞ്ഞ് പാർട്ടിയിലുണ്ടായിരുന്ന പലരും രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും ...

12 വർഷം ഭാര്യയെ പൂട്ടിയിട്ട് ഭർത്താവ്; രക്ഷപ്പെടുത്തി പോലീസ്; പരാതിയില്ലെന്ന് യുവതി

മൈസൂരു: കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളം ഭർത്താവ് തന്നെ പൂട്ടിയിട്ടതായി യുവതിയുടെ ആരോപണം. സ്ഥലത്ത് പോലീസ് എത്തി രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് നടുക്കുന്ന വെളിപ്പെടുത്തൽ യുവതി നടത്തിയത്. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. ...

രാജ്യത്തെ ആദ്യ എൽ.ഇ.ഡി ഡോം പ്ലാനിറ്റോറിയം 2024-ഓടെ സജ്ജമാക്കും

രാജ്യത്തെ ആദ്യ എൽ.ഇ.ഡി ഡോം പ്ലാനിറ്റോറിയം 2024-ഓടെ സജ്ജമാക്കും. കർണാടകയിലെ മൈസൂർ യൂണിവേഴ്‌സിറ്റിയിലാണ് എൽ.ഇ.ഡി ഡോം പ്ലാനിറ്റോറിയം നിർമ്മിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ...

മലയാളി യുവതി മൈസൂരുവിൽ മരിച്ച നിലയിൽ; ആൺ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്; കൊലപാതകമെന്ന് സംശയം

തൃശൂർ: മലയാളി യുവതിയെ മൈസൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഊരകം സ്വദേശി ചെമ്പകശേരി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ...

പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്‌ളാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദിയുടെ വാഹനം അപകടത്തിൽപ്പെട്ടു. കർണാടകയിൽ മൈസൂരുവിന് സമീപമാണ് പ്രഹ്ലാദ് മോദിയുടെ കാർ അപകടത്തിൽപ്പെട്ടത്. ബന്ദിപൂരിൽ നിന്ന് മൈസൂരുവിലേക്ക് കുടുംബസമേതം യാത്ര ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസ് ആരംഭിച്ചു; ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ചെന്നൈ: സെമി-ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് ദക്ഷിണേന്ത്യയിൽ സർവ്വീസ് ആരംഭിച്ചു. മൈസൂരിൽ നിന്ന് ബംഗളൂരു വഴി ചെന്നൈയിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ...

”മകനോടൊപ്പം നടക്കാൻ”; ഭാരത് ജോഡോ യാത്രയിൽ പങ്കുച്ചേരാൻ സോണിയ മൈസൂരുവിലെത്തി – Sonia Gandhi arrives in Mysuru for Bharat Jodo Yatra

മൈസൂരു: ഭാരത് ജോഡോ യാത്രയിൽ മകൻ രാഹുൽ ഗാന്ധിയോടൊപ്പം ചേരാൻ സോണിയാ ഗാന്ധിയെത്തി. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷയായ സോണിയ ഇതിനായി കർണാടകയിലെ മൈസൂരുവിലാണ് എത്തിച്ചേർന്നത്. ഒക്ടോബർ ആറിനാണ് ...

ജോലിക്ക് വേണ്ടി മരിച്ചുപോയ സഹോദരന്റെ പേരിൽ ആൾമാറാട്ടം; അദ്ധ്യാപകനായി ജോലി ചെയ്തത് 24 വർഷം

മൈസുരു: സഹോദരന്റെ പേരിൽ ആൾമാറാട്ടം നടത്തി 24 വർഷം അധ്യാപകനായി ജോലി ചെയ്ത ആൾ പിടിയിൽ. മൈസുരു സ്വദേശി ലക്ഷ്മണ ഗൗഡയാണ് പിടിയിലായത്. സഹോദരനായ ലോകേഷ് ഗൗഡയുടെ ...

കർണാടകയിൽ 90 ശതമാനം ജനങ്ങളും സമ്പൂർണ്ണ വാക്‌സിനേഷൻ പൂർത്തിയാക്കി

ബംഗളൂരു: കർണാടകയിലെ 90 ശതമാനം ജനങ്ങളും രണ്ട് ഡോസ് വാക്സിൻ എടുത്തതായി കർണാടക ആരോഗ്യമന്ത്രി ഡോ കെ സുധാകർ പറഞ്ഞു. 'സംസ്ഥാനത്തെ 90 ശതമാനം പേർ ഇപ്പോൾ ...

ജീവിതത്തില്‍ ഒറ്റപ്പെട്ടു ; ഒരു പങ്കാളിക്കായി മാട്രിമോണിയല്‍ പരസ്യം നല്‍കി 73 കാരിയായ റിട്ടയേര്‍ഡ് അധ്യാപിക

പ്രായം ഒന്നിനും ഒരു തടസ്സമല്ല എന്ന് പലരും തെളിയിച്ചിട്ടുണ്ട്. പ്രണയിക്കാനും വിവാഹം കഴിക്കാനും ആരോഗ്യമുള്ള ശരീരത്തെക്കാള്‍ ആരോഗ്യമുള്ള ഒരു മനസ്സാണ് വേണ്ടത് എന്ന് തെളിയിക്കുകയാണ് ഒരു റിട്ടയേര്‍ഡ് ...