ജീവിതത്തില്‍ ഒറ്റപ്പെട്ടു ; ഒരു പങ്കാളിക്കായി മാട്രിമോണിയല്‍ പരസ്യം നല്‍കി 73 കാരിയായ റിട്ടയേര്‍ഡ് അധ്യാപിക
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

ജീവിതത്തില്‍ ഒറ്റപ്പെട്ടു ; ഒരു പങ്കാളിക്കായി മാട്രിമോണിയല്‍ പരസ്യം നല്‍കി 73 കാരിയായ റിട്ടയേര്‍ഡ് അധ്യാപിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2021, 09:43 pm IST
FacebookTwitterWhatsAppTelegram

പ്രായം ഒന്നിനും ഒരു തടസ്സമല്ല എന്ന് പലരും തെളിയിച്ചിട്ടുണ്ട്. പ്രണയിക്കാനും വിവാഹം കഴിക്കാനും ആരോഗ്യമുള്ള ശരീരത്തെക്കാള്‍ ആരോഗ്യമുള്ള ഒരു മനസ്സാണ് വേണ്ടത് എന്ന് തെളിയിക്കുകയാണ് ഒരു റിട്ടയേര്‍ഡ് അധ്യാപിക. ജീവിത യാത്രയുടെ അവസാന ഘട്ടത്തില്‍ താന്‍ ഒറ്റപ്പെട്ടു പോകാതിരിക്കാന്‍ തനിക്ക് വേണ്ടി ഒരു ജീവിത പങ്കാളിയെ ആവശ്യമാണ് എന്ന് അവര്‍ക്കു തോന്നി അതിനു വേണ്ടി പത്രത്തില്‍ മാട്രിമോണിയല്‍ പരസ്യം നല്‍കിയിരിക്കുകയാണ് മൈസൂരുവിലുളള ഈ റിട്ടയേര്‍ഡ് അധ്യാപിക. അധികം വൈകാതെ തന്നെ അവരെ തേടി ഒരു വിവാഹ അന്വേഷണം എത്തുകയും ചെയ്തു.

എന്‍ജിനീയറായി റിട്ടയേര്‍ഡ് ചെയ്ത അറുപത്തി ഒന്‍പതുകാരനാണ് എഴുപത്തി മൂന്നുകാരിയായ അധ്യാപികയെ വിവാഹം കഴിക്കാന്‍ താല്‍പര്യം ആണെന്ന് കാണിച്ച് മറുപടി നല്‍കിയിരിക്കുന്നത്. ആദ്യ വിവാഹം പരാജയ പെട്ടതോടെ അധികം വൈകാതെ തന്നെ ആ ബന്ധം വേര്‍പിരിയുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ അധ്യാപിക ജീവിതത്തില്‍ ഒറ്റപ്പെട്ടു. പിന്നീട് ജോലിയില്‍ നിന്നും വിരമിക്കുക കൂടി ചെയ്തപ്പോള്‍ ഇവര്‍ ജീവിതത്തില്‍ തീര്‍ത്തും ഒറ്റയ്‌ക്കായി.

ഒറ്റപ്പെട്ട ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാതെ വന്നതോടെയാണ് കൂടെ ജീവിക്കാന്‍ ഒരു പങ്കാളിയെ ആവശ്യമായി തോന്നിയതും അതിനായി പത്രത്തില്‍ പരസ്യം നല്‍കിയതും. തന്നേക്കാള്‍ ആരോഗ്യമുള്ള ബ്രാഹ്മണനായ ആളായിരിക്കണമെന്ന നിര്‍ബന്ധം മാത്രമാണ് എഴുപത്തി മൂന്നുകാരി ഡിമാന്‍ഡായി പറഞ്ഞത്. സന്തോഷം എന്തെന്ന് അറിയാതെയുള്ള വിവാഹ ബന്ധം വിവാഹ മോചനത്തില്‍ അവസാനിച്ചെങ്കിലും പുതിയ പങ്കാളി തന്നെ മനസിലാക്കുന്ന വ്യക്തിയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ

Tags: mysuru
ShareTweetSendShare

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies