12 വർഷം ഭാര്യയെ പൂട്ടിയിട്ട് ഭർത്താവ്; രക്ഷപ്പെടുത്തി പോലീസ്; പരാതിയില്ലെന്ന് യുവതി
മൈസൂരു: കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളം ഭർത്താവ് തന്നെ പൂട്ടിയിട്ടതായി യുവതിയുടെ ആരോപണം. സ്ഥലത്ത് പോലീസ് എത്തി രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് നടുക്കുന്ന വെളിപ്പെടുത്തൽ യുവതി നടത്തിയത്. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. ...