എൻആർസി വേണം; കേന്ദ്രത്തോട് ആവശ്യം ഉന്നയിച്ച് മണിപ്പൂർ; പ്രമേയം പാസാക്കി നിയമസഭ
ഇംഫാൽ: മണിപ്പൂരിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് മണിപ്പൂർ. ഇത് സംബന്ധിച്ച് നിയമസഭ പ്രമേയം പാസാക്കി.2022 ആഗസ്റ്റ് 5ന് മണിപ്പൂർ നിയമസഭ എൻആർസി ...