എൻ. വാസുവും പുറത്തേക്ക്; കുറ്റപത്രം സമർപ്പിച്ചില്ല; ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം പ്രതിക്കും സ്വാഭാവിക ജാമ്യം
കൊല്ലം: ശബരിമല സ്വർണ കവർച്ച കേസിൽ ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. എൻ വാസുവും പുറത്തേക്ക്. എൻ വാസുവിനും കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം ...







