നബീൽ അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരന്റെ പിൻഗാമി; കൊച്ചിയിലെ എൻ ഐ എ കോടതിയിലും ഐഎസ് അനുഭാവം പ്രകടിപ്പിച്ച് നബീൽ; അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ
എറണാകുളം: അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഐഎസ് ഭീകരന്റെ പിൻഗാമിയായണ് അറസ്റ്റിലായ നബീൽ പ്രവർത്തിച്ചിരുന്നതെന്ന് എൻഐഎ. ഭീകരപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ പിൻഗാമിയായാണ് ഇസ്ലാമിക് ...


