nadapuram - Janam TV
Friday, November 7 2025

nadapuram

വീട്ടമ്മക്ക് അശ്ലീല സന്ദേശമയച്ചെന്നു പരാതി: പോലീസുകാരനെതിരെ കേസ്

കോഴിക്കോട്:വീട്ടമ്മക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ പോലീസുകാരനെതിരെ കേസ്. നാദാപുരത്താണ് സംഭവം. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിപിഓ സുരേഷിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. യുവതിയുടെ ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും തുടർച്ചയായി ...

വിവാ​ഹസംഘത്തിന് നേരെ മുസ്ലീം ലീ​ഗ് പ്രവർത്തകരുടെ ആക്രമണം; ഒരു വയസുള്ള കുഞ്ഞുൾപ്പടെ 4 പേർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് വിവാഹ പരിപാടിക്ക് പോയ സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ മുസ്ലീംലീഗ് പ്രവർത്തകരുടെ ആക്രമണം. കൈക്കുഞ്ഞിന് ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഒരു വയസ് മാത്രം ...

കോഴിക്കോട് തെരുവ് നായയുടെ ആക്രമണം; മൂന്നര വയസുകാരന്റെ മുഖത്ത് ​ഗുരുതര പരിക്ക്

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ മൂന്നര വയസുകാരന് നേരെ തെരുവ് നായയുടെ ആക്രമണം. ‌അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിയുടെ മുഖത്താണ് തെരുവ് നായ കടിച്ചത്. കല്ലാച്ചി കോടതിക്ക് സമീപത്തെ ക്വാട്ടേഴ്സിന് ...

മൊയ്തു ഹാജിയെ കൊലപ്പെടുത്തിയ ഭീകരൻ; അന്ത്യേരി സുരയ്‌ക്ക് ജയിൽ മോചനമേകി പിണറായി സർക്കാർ; പുറത്തുവിട്ടത് നല്ല നടപ്പിൽ; വൻസ്വീകരണം നൽകി സി പി എം

കോഴിക്കോട്: മുസ്ലീം നേതാവ് താനക്കോട്ടൂര്‍ മൊയ്തു ഹാജിയെ സ്വന്തം വീട്ടില്‍ ഭാര്യയുടെയും മകളുടെയും മുന്നിലിട്ടു ഭീകരമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട്ടെ വളയം ചെക്യാട് അന്ത്യേരി ...

അഞ്ചാംപനി പ്രതിരോധം; മുസ്ലീം പള്ളികളുടെ പിന്തുണ തേടേണ്ട ഗതികേടിൽ ആരോഗ്യവകുപ്പ്;പ്രതിരോധ കുത്തിവെപ്പിനെതിരെ പ്രചരണം ശക്തം

മലപ്പുറം: നാദാപുരത്ത് അഞ്ചാംപനി പ്രതിരോധത്തിന് മുസ്ലീം പള്ളികളുടെയും സംഘടനകളുടെയും സഹായം തേടേണ്ട ഗതികേടിൽ ആരോഗ്യവകുപ്പ്. നാദാപുരം പഞ്ചായത്തിലെ 26 കുട്ടികൾക്കാണ് നിലവിൽ അഞ്ചാംപനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തുടർന്ന് ...

നാദാപുരത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; ഒരാൾക്ക് വേണ്ടി തിരച്ചിൽ ശക്തം

കോഴിക്കോട് : നാദാപുരം പാറക്കടവ് ഉമ്മത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പാറക്കടവ് ഉമ്മത്തൂർ കൊയിലോത്ത് മൊയ്തുവിന്റ മകൻ മുഹമ്മദ് ആണ് മരിച്ചത്. സുഹൃത്തിനെ ഒഴുക്കിൽപെട്ട് കാണാതായി. ...