അവനെ അക്കാര്യത്തിൽ അന്ന് പ്രോത്സാഹിപ്പിക്കരുതായിരുന്നു; ഞങ്ങൾ വേണ്ട എന്ന് പറഞ്ഞാലും സലിം അത് ചെയ്യും: നാദിർഷ
മിമിക്രി രംഗത്ത് നിന്നും കഠിനാധ്വാനം കൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാള സിനിമാ പ്രേമികളുടെ മനം കവർന്ന നിരവധി താരങ്ങൾ ഉണ്ട്. ജയറാം, കലാഭവൻ മണി, സലിംകുമാർ, ...