NAGACHAITHANYA - Janam TV
Friday, November 7 2025

NAGACHAITHANYA

“കോഫി ഉണ്ടാക്കുന്നത് ബേസിക് ഹ്യുമൺ സ്കില്ലാണ്, അതുപോലും ശോഭിതയ്‌ക്കില്ല”; ഭാര്യയെ ട്രോളി നാഗചൈതന്യ

താരദമ്പതികളായ ശോഭിത ധുലിപാലയും നാ​ഗചൈതന്യയും അടുത്തിടെ Vogue Indiaയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. ഭാര്യ ശോഭിതയെ കളിയാക്കി നാഗചൈതന്യ പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ ചിരിപടർത്തിയിരിക്കുകയാണ്. ആരാണ് ...

ഇപ്പോഴും ആ വിഷയം എന്തിന് ചർച്ച ചെയ്യുന്നു; എന്നെ കാണുന്നത് കുറ്റക്കാരനായി, ഒറ്റരാത്രി കൊണ്ട് സംഭവിച്ചതല്ലയിത്; വിവാഹമോചനത്തെ കുറിച്ച് നാ​ഗചൈതന്യ

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ വിഷയമായിരുന്നു താര ദമ്പതികളായ നാ​ഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനം. വർഷങ്ങൾ കഴിയുമ്പോഴും ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ചുള്ള ​ഗോസിപ്പുകൾ വീണ്ടും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുകയാണ്. ...

‘ സാമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷം അവൻ ഏറെ ദു:ഖിതനായിരുന്നു ‘ ; നാഗാര്‍ജുന

സാമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷമുള്ള ദിവസങ്ങള്‍ നാഗചൈതന്യയ്ക്ക് എളുപ്പമല്ലായിരുന്നുവെന്ന് പിതാവും നടനുമായ നാഗാര്‍ജുന. വിവാഹമോചനം നേടിയപ്പോൾ നാഗ ചൈതന്യ വിഷാദത്തിലായിരുന്നു. കുടുംബത്തിനും പ്രയാസകരമായ സമയമായിരുന്നു അത് . ...

വിവാഹമോചനത്തിന് ശേഷം ആദ്യമായി ഒരേ വേദിയിൽ നാഗചൈതന്യയും സാമന്തയും

വിവാഹമോചനത്തിന് ശേഷം ആദ്യമായി ഒരേ വേദിയിൽ നാഗചൈതന്യയും സാമന്തയും. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തിയത്. കരൺ ജോഹർ ആയിരുന്നു ...

മത്സ്യത്തൊഴിലാളിയായി നാഗചൈതന്യ; നായികയായി സായ് പല്ലവിയും; പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ലവ് സ്‌റ്റോറി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സായ് പല്ലവിയും നാഗചൈതന്യയും ഒന്നിക്കുന്ന ചിത്രമാണ് തണ്ടേൽ. സിനിമയുടെ ചിത്രീകരണം ഇന്ന് ഹെദരാബാദിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും ഇന്ന് ...

ഡീപ്പ് ഫേക്ക് വീഡിയോ: സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നു, കർശന നടപടി സ്വീകരിക്കണം! രശ്മിക മന്ദാനയെ പിന്തുണച്ച് നാഗചൈതന്യ

രശ്മിക മന്ദാനയുടേതെന്ന പേരിൽ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ നാഗചൈതന്യ. രശ്മികയുടെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് എക്‌സിലൂടെയായിരുന്നു( ...

വിവാഹ ചിത്രമടക്കം നാഗചൈതന്യക്കൊപ്പമുള്ള ചിത്രങ്ങൾ വീണ്ടും പങ്കുവെച്ച് സാമന്ത; ആവേശത്തോടെ ആരാധകർ

തെന്നിന്ത്യയിൽ നിരവധി ആരാധകരുണ്ടായിരുന്ന താരദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. 2017 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ 2021 ൽ ഇരുവരും വേർപിരിയുകയായിരുന്നു. ...