nagarjuna - Janam TV

nagarjuna

പൊതുസ്വത്ത് കയ്യേറി കൺവെൻഷൻ സെന്റർ നിർമിച്ചെന്ന് ആരോപണം; നടൻ നാ​ഗാർജുനക്കെതിരെ പരാതി

ഹൈദരാബാദ്: പൊതുസ്വത്ത് കയ്യേറി കൺവെൻഷൻ സെന്റർ നിർമിച്ചെന്ന ആരോപണത്തിൽ നടൻ നാ​ഗാർജുനക്കെതിരെ പരാതി. ഹൈദരാബാദിലെ മദാപൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി വന്നത്. എൻജിഒ ജനം കോസം മനസാക്ഷി ...

“ലഹരിപാർട്ടിക്ക് സമാന്തയെ വിടാൻ നാഗാർജുന മകനോട് ആവശ്യപ്പെട്ടത് ഡിവോഴ്സിന് കാരണമായി” കത്തിപ്പടർന്ന് വിവാദം; മന്ത്രിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് 

അമരാവതി: തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ മാപ്പപേക്ഷ നിരസിച്ച് നാ​ഗാർജുന. മന്ത്രിക്കെതിരെ മാനനഷ്ടക്കേസും നടൻ നൽകിയിട്ടുണ്ട്. നാ​ഗചൈതന്യ-സമാന്ത ഡിവോഴ്സിന് കാരണം കെടിആറിന്റെ ഇടപെടലുകളായിരുന്നു എന്നാണ് തെലങ്കാന മന്ത്രി ആരോപിച്ചത്. ...

നാ​ഗചൈതന്യ- സാമന്ത വിവാഹമോചനത്തിൽ കെടിആറിന് പങ്കുണ്ടെന്ന് തെലങ്കാന മന്ത്രി ; ചുട്ടമറുപടിയുമായി നാ​ഗാർ‌ജുന

തെന്നിന്ത്യൻ താരങ്ങളായ നാ​ഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനത്തിൽ കെടിആറിന് പങ്കുണ്ടെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പരാമർശത്തിൽ പ്രതികരിച്ച് നടൻ നാ​ഗാർജുന. സോഷ്യൽ മീഡിയയിലൂടെയാണ് മന്ത്രിക്കെതിരെ നാ​ഗർജുന ...

പൊതുസ്വത്ത് കയ്യേറി കെട്ടിട നിർമാണം ; നാ​ഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റി; ഒരു സെന്റ് പോലും കയ്യേറിയിട്ടില്ലെന്ന് വിശദീകരണവുമായി താരം

ഹൈദരാബാദ്: തെന്നിന്ത്യൻ താരം നാ​ഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റി. സർക്കാരിന്റെ കൈവശമുള്ള സ്ഥലം കയ്യേറി കെട്ടിടം നിർമിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റിയത്. ഹൈദരാബാദ് ...

നടൻ നാഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചുനീക്കി അധികൃതർ; വേദന പങ്കുവച്ച് താരം

നടൻ നാഗാർജുന അക്കിനേനിയുടെ (Nagarjuna Akkineni) ഉടമസ്ഥതയിലുള്ള എൻ കൺവെൻഷൻ സെൻ്റർ പൊളിച്ചുമാറ്റി ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ (HYDRA). ഹൈദരാബാദിലെ മദാപൂരിൽ തമ്മിടി ...

‘ സാമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷം അവൻ ഏറെ ദു:ഖിതനായിരുന്നു ‘ ; നാഗാര്‍ജുന

സാമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷമുള്ള ദിവസങ്ങള്‍ നാഗചൈതന്യയ്ക്ക് എളുപ്പമല്ലായിരുന്നുവെന്ന് പിതാവും നടനുമായ നാഗാര്‍ജുന. വിവാഹമോചനം നേടിയപ്പോൾ നാഗ ചൈതന്യ വിഷാദത്തിലായിരുന്നു. കുടുംബത്തിനും പ്രയാസകരമായ സമയമായിരുന്നു അത് . ...

“കൽക്കി ഞങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി”; പ്രഭാസ് ചിത്രത്തെ വാനോളം പുകഴ്‌ത്തി നാ​ഗാർജുന

തിയേറ്ററുകളിൽ ആവേശത്തിന്റെ മാന്ത്രികജാലം തുറന്ന് കളക്ഷനിൽ കത്തിക്കയറുകയാണ് പ്രഭാസിന്റെ 'കൽക്കി 2898 എഡി'. ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ചിത്രത്തിലെ കഥാപാത്രങ്ങളെയും സംവിധായകൻ നാ​ഗ് അശ്വിനെയും പ്രശംസിക്കുകയാണ്. ...

അടുത്തെത്തിയ ദിവ്യാം​ഗനെ നാ​ഗാർജുനയുടെ ബോഡി​ഗാർഡ് വലിച്ചെറിഞ്ഞു; പ്രതികരണവുമായി നടൻ

കാണാനെത്തിയ ദിവ്യം​ഗനായ ആരാധകനെ നാ​ഗാർജുനയുടെ ബോർഡി​ഗാർഡ് എടുത്തെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി നടൻ. മുംബൈ വിമാനത്താവളത്തിൽ ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം. മനുഷ്യത്വ രഹിതമായ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നടനെതിരെ ...

കുബേര ബാങ്കോക്കിൽ; രണ്ടാം ഷെഡ്യൂളിൽ ധനുഷിനൊപ്പം സൂപ്പർ താരവും

ധനുഷും തെലുങ്ക് സൂപ്പർ സ്റ്റാർ നാഗർജ്ജുന അക്കിനേനിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് കുബേര. ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ ...

അദ്ദേഹം ഞങ്ങൾ 1.5 ബില്യൺ ജനങ്ങളുടെ നേതാവാണ് ; മാലദ്വീപിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കി നാഗാർജുന ; ലക്ഷദ്വീപ് യാത്ര ഉടൻ ആരംഭിക്കുമെന്നും താരം

ന്യൂഡൽഹി : മാലദ്വീപിലേക്കുള്ള തന്റെ അവധിക്കാല യാത്ര റദ്ദാക്കിയതായി പ്രഖ്യാപിച്ച് നടൻ നാഗാർജുന . മാത്രമല്ല തന്റെ ലക്ഷദ്വീപ് യാത്ര ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഗീതസംവിധായകൻ ...