പൊതുസ്വത്ത് കയ്യേറി കെട്ടിട നിർമാണം ; നാ​ഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റി; ഒരു സെന്റ് പോലും കയ്യേറിയിട്ടില്ലെന്ന് വിശദീകരണവുമായി താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊതുസ്വത്ത് കയ്യേറി കെട്ടിട നിർമാണം ; നാ​ഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റി; ഒരു സെന്റ് പോലും കയ്യേറിയിട്ടില്ലെന്ന് വിശദീകരണവുമായി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 05:13 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: തെന്നിന്ത്യൻ താരം നാ​ഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റി. സർക്കാരിന്റെ കൈവശമുള്ള സ്ഥലം കയ്യേറി കെട്ടിടം നിർമിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റിയത്. ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസെറ്റ്സ് മോണിട്ടറിം​ഗ് ആൻഡ് പ്രൊട്ടക്ഷൻ അധികൃതരാണ് നാ​ഗാർജുനയുടെ ദി എൻ കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റിയത്.

കെട്ടിട- പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് കൺവെൻഷൻ സെന്റർ നിർമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തുമ്മിടികുണ്ട തടാകത്തിന്റെ 1.12 ഏക്കർ ഭാ​ഗമാണ് കൺവെൻഷൻ സെന്റർ നിർമിക്കുന്നതിനായി കയ്യേറിയത്. എന്നാൽ സംഭവത്തിന് പിന്നാലെ വിശദീകരണവുമായി നാ​ഗാർജുന രം​ഗത്തെത്തിയിരുന്നു. കൺവെൻഷൻ സെന്ററിന്റെ നിർമാണത്തിനായി ഒരു സെന്റ് ഭൂമി പോലും താൻ കയ്യേറിയിട്ടില്ലെന്ന് നാ​ഗാർജുന എക്സിലൂടെ വ്യക്തമാക്കി.

പട്ടയ ഭൂമിയിലാണ് കൺവെൻഷൻ സെന്റർ നിർമിച്ചത്. അധികമായി ഒരു സെന്റ് പൊതുസ്വത്ത് പോലും കയ്യേറിയിട്ടില്ല. വിശദമായ വിവരങ്ങൾ ഹൈക്കോടതിയുടെ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടാകുന്നത് വരെ അനാവശ്യമായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് നാഗാർജുന എക്സിൽ കുറിച്ചു.

നിലവിലുള്ള സ്റ്റേ ഓർഡറുകൾ ലംഘിച്ചാണ് കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റിയത്. കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടിയിയിൽ ഏറെ വിഷമമുണ്ട്. കെട്ടിടം പൊളിക്കണമെന്ന് കോടതി വിധിച്ചിരുന്നെങ്കിൽ താൻ തന്നെ പൊളിച്ചുമാറ്റുമായിരുന്നു. താൻ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.

Tags: DEMOLITIONnagarjuna
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies