ഛത്രപതി ശിവാജി മഹാരാജാവിനെതിരെ അധിക്ഷേപ പരാമർശം ; നാഗ്പൂരിൽ മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ, കോൾ റെക്കോർഡ് പുറത്തുവിട്ട് അന്വേഷണ സംഘം
മുംബൈ: ഛത്രപതി ശിവാജി മഹാരാജാവിനെയും ഛത്രപതി സംഭാജി മഹാരാജാവിനെയും അധിക്ഷേപിച്ച കേസിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ. ന്ഗപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാദ്ധ്യമസ്ഥാപനത്തിലെ പത്രപ്രവർത്തകനായ പ്രശാന്ത് കൊരത്കറെയാണ് അറസ്റ്റ് ...


