ഛത്രപതി ശിവാജി മഹാരാജാവിനെതിരെ അധിക്ഷേപ പരാമർശം ; നാഗ്പൂരിൽ മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ, കോൾ റെക്കോർഡ് പുറത്തുവിട്ട് അന്വേഷണ സംഘം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്രപതി ശിവാജി മഹാരാജാവിനെതിരെ അധിക്ഷേപ പരാമർശം ; നാഗ്പൂരിൽ മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ, കോൾ റെക്കോർഡ് പുറത്തുവിട്ട് അന്വേഷണ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2025, 07:44 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഛത്രപതി ശിവാജി മഹാരാജാവിനെയും ഛത്രപതി സംഭാജി മഹാരാജാവിനെയും അധിക്ഷേപിച്ച കേസിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ. ന്​ഗപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാദ്ധ്യമസ്ഥാപനത്തിലെ പത്രപ്രവർത്തകനായ പ്രശാന്ത് കൊരത്കറെയാണ് അറസ്റ്റ് ചെയ്തത്. മാദ്ധ്യമപ്രവർത്തകനെതിരെ കൂടുതൽ നിയമനടപടികൾ ഉണ്ടാകുമെന്ന് അന്വേഷണസംഘം അറിയിച്ചു.

ചരിത്രകാരൻ ഇന്ദ്രജിത് സാവന്തിനെ ഭീഷണിപ്പെടുത്തുകയും മറാത്ത രാജവംശത്തിലെ യോദ്ധാക്കളായ ഛത്രപതി ശിവാജി രാജാവിനെയും സംഭാജി രാജാവിനെയും അധിക്ഷേപിക്കുകയും ചെയ്തതാണ് കേസ്. ഇന്ദ്രജിതിനെ ഭീഷണിപ്പെടുത്തുന്ന കോൾ റെക്കോർഡുകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.

പൊതുജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുക, ജീവൻ അപായപ്പെടുത്തുമെന്ന ഭീഷണി മുഴക്കുക തുടങ്ങിയ കുറ്റങ്ങളാണ് മാദ്ധ്യമപ്രവർത്തകനെതിരെ ചുമത്തിയിരിക്കുന്നത്. വിവാദത്തെ കുറിച്ചുള്ള വീഡിയോ പ്രശാന്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ രണ്ട് എഫ്ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്നും കോൾ റെക്കോർഡുകൾ വ്യാജമാണെന്നും മാദ്ധ്യമപ്രവർത്തകൻ അവകാശപ്പെട്ടു.

Tags: arrestedChhatrapati Shivaji MaharajNagpur journalist
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies